ആദ്യ സൂപ്പർ ഹീറോയ്ക്ക് ആശംസകൾ; ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള ചിത്രങ്ങളുമായി താരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ആദ്യ സൂപ്പർ ഹീറോയ്‌ക്ക് ആശംസകൾ; ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള ചിത്രങ്ങളുമായി താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 10:34 pm IST
FacebookTwitterWhatsAppTelegram

ലോകമെമ്പാടുമുള്ള എല്ലാവരും ഇന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുകയാണ്. ജനനം മുതൽ അച്ഛന് നമുക്ക് എല്ലാമെല്ലാമാണ്. നമുക്ക് ഓർമയുണ്ടാവില്ലെങ്കിൽ പോലും നമ്മെ പിച്ചവയ്‌ക്കാൻ പഠിപ്പിച്ചത് അച്ഛനായിരിക്കും. വളർച്ചയുടെ ഓരോ ഘട്ടത്തിലും നമുക്ക് അച്ഛൻ താങ്ങായും തണലായും കൂടെകാണും. കുടുംബത്തിൽ എല്ലായ്പ്പോഴും സ്നേഹവും പങ്കാളിത്തവും പകർന്നു നൽകുന്നതിന്റെ ആദ്യ മാതൃക കാണിച്ചു തരുന്നതും അച്ഛനാണ്. തന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഓരോന്നും തിരിച്ചറിഞ്ഞ് നിറവേറ്റാൻ നിരന്തരമായി പരിശ്രമിക്കുന്ന ആളാണ് അച്ഛൻ. സന്തോഷത്തിൽ കൂടെ ചേർന്ന് ചിരിക്കാനും സങ്കടങ്ങളിൽ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാനും അച്ഛനെപ്പോലെ മറ്റൊരാൾക്കും കഴിയില്ല. തങ്ങളുടെ ജീവിതത്തിലെ ആദ്യ ഹീറോ ആയ അച്ഛന് ആശംസകളുമായി എത്തുകയാണ് സിനിമാ ലോകത്തെ പ്രിയ താരങ്ങളും.

സിനിമാ താരങ്ങളായ ടൊവിനോ തോമസ്, അനു സിത്താര, നമിത പ്രമോദ്, നവ്യ നായർ, മീനാക്ഷി അനൂപ് എന്നിവർ അച്ഛനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഹാപ്പി ഫാദേഴ്സ് ഡേ എന്നാണ് സാമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങൾക്കൊപ്പം താരങ്ങൾ കുറിച്ചത്. ചിത്രങ്ങൾ കാണാം.

 

“ഏറ്റവും മികച്ച അച്ഛൻ. എന്റെ ജീവിതത്തിലെ ഏറ്റവും കരുത്തേറിയ തൂൺ. അച്ഛനില്ലാതെ ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ കൂടി സാധിക്കില്ല. അച്ഛൻ എന്നെ സ്നേഹിക്കുന്ന രീതി തന്നെ ഈ ജന്മത്തിൽ എനിക്ക് ധാരാളമാണ്. അച്ഛനെ സന്തോഷവാനാക്കാൻ എനിക്കാകും വിധത്തിൽ ഞാൻ ശ്രമിക്കുന്നുണ്ട്. എന്റെ തെറ്റുകൾ അച്ഛൻ ക്ഷമിക്കണം,” എന്നാണ് നവ്യ കുറിച്ചത്.

എന്റെ ബെസ്റ്റ് ഫ്രെണ്ടിന് ഫാദേഴ്സ് ഡേ ആശംസകളെന്ന് നമിത കുറിച്ചപ്പോൾ അച്ഛാ നിങ്ങളാണ് ഏറ്റവും മികച്ചതെന്നായിരുന്നു മീനാക്ഷി അനൂപിന്റെ വാക്കുകൾ‌.

‘ഫാദേഴ്സ് ഡേ ആശംസകൾ ഡാഡാ. എന്റെ കൂടെ നൃത്തം ചെയ്യുന്നതിനും കളിക്കുന്നകിനും ഭക്ഷണം വാരി തരുന്നതിനും നന്ദി . ഐ ലവ് യൂ.’ എന്ന അടിക്കുറിപ്പോടുകൂടിയാണ് പേളി മാണി ശ്രീനിഷിന്റെയും മകൾ നിലയുടെയും വീഡിയോ പങ്കുവെച്ചത്.

ദീപക് ദേവിന്റെ മകൾ പല്ലവിയും അച്ഛനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്. കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കുവെച്ചും നമ്മുടെ രാജ്യത്തും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നുണ്ട്.

Tags: Fathers Day
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies