ഗീത പ്രസിന് ഗാന്ധി പ്രൈസ് നൽകുന്നത് ഗോഡ്‌സെയ്ക്ക് പ്രൈസ് നൽകുന്നതിന് തുല്യം : ജയ്‌റാം രമേശ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗീത പ്രസിന് ഗാന്ധി പ്രൈസ് നൽകുന്നത് ഗോഡ്‌സെയ്‌ക്ക് പ്രൈസ് നൽകുന്നതിന് തുല്യം : ജയ്‌റാം രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 05:10 pm IST
FacebookTwitterWhatsAppTelegram

ന്യുഡൽഹി: ഗീതാ പ്രസ്സിന് ഗാന്ധി പ്രൈസ് നൽകുന്നതിനെ എതിർത്ത് കോൺഗ്രസ്. ഗീതാ പ്രസ്സിന് ഗന്ധി പ്രൈസ് നൽകുന്നത് ഗോഡ്‌സെയ്‌ക്ക് നൽകുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. ഹൈന്ദവ വികാരത്ത വിണ്ടും കോൺഗ്രസ് വ്രണപ്പെടുത്തുകയാണ്. ഗാന്ധിയൻ ആശയങ്ങളും ഭഗവദ് ഗീതയും പ്രചരിപ്പിച്ചതിന് ആദരസൂചകമായാണ് പ്രൈസ് നൽകുന്നത്. എന്നാൽ ലോകത്തിലെ എറ്റവും വലിയ പ്രസായ ഗീതാ പ്രസ്സിന് ഗാന്ധി സമാധാന പുരസ്‌കാരം നൽകിയതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ്. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു ജയ്‌റാം രമേശിന്റെ വാദം.

കോൺഗ്രസിന്റെ പല സമുന്നതരായ നേതാക്കന്മാരും ഭഗവദ് ഗീതയെ ജീവവായു പോലെ കരുതിയവരാണ്. ഗീതാ ശ്ലോകങ്ങളെ ജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു മഹാത്മ ഗാന്ധി തന്നെ. സ്വാതന്ത്രൃ സമരത്തിലടക്കം നിരവധി സമരമുറകൾക്ക് ഭഗവദ് ഗീതയിൽ നിന്നാണ് അദ്ദേഹം ഊർജ്ജം കൈക്കൊണ്ടത്. എന്നാൽ ഇതിനെയെല്ലാം ജയ്‌റാം രമേശ് വിസ്മരിക്കുകയാണ്. വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മഹത്തായ സ്ഥാപനത്തിനെ ഇകഴ്‌ത്തിക്കാട്ടൻ ഗാന്ധി ഘാതകന്റെ തന്നെ പേരുപയോഗിക്കുകയാണ് അദ്ദേഹം ഇപ്പോൾ. അതേസമയം; ഗീതാ പ്രസിന്റെ മഹത്വത്തെ പറ്റി കോൺഗ്രസിന് ഒരു ധാരണയുമിലെന്ന് ബിജെപി തിരിച്ചടിച്ചു.

മഹാത്മ ഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് 1995-ൽ കേന്ദ്ര സർക്കാർ ഗാന്ധി പീസ് പ്രൈസ് ആരംഭിച്ചത്. 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളാണ് ഗീതാ പ്രസ് പുറത്തിറക്കിയത്. 16.21 കോടി ഭഗവത് ഗീതാ പതിപ്പുകൾ ഇതുവരെ പ്രസ്സ് പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയർമാനായ ജൂറിയാണ് ഗാന്ധി പ്രൈസ് നിർണ്ണയിക്കുന്നത്. നൂറ് വർഷമായി പ്രസ്സ് നടത്തുന്ന പ്രവർത്തനത്തിന ലഭിച്ച മഹത്തായ അംഗീകാരമാണ് ഗാന്ധി പീസ് പ്രൈസെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Tags: CongressJairam Ramesh
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies