ഒരിടവേളയ്ക്ക് ശേഷം വീണ്ടും! സന്തോഷ വാർത്ത പങ്കുവെച്ച് സംയുക്ത വർമ്മ; വൈറലായി ചിത്രങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും! സന്തോഷ വാർത്ത പങ്കുവെച്ച് സംയുക്ത വർമ്മ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 08:03 pm IST
FacebookTwitterWhatsAppTelegram

വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ് കീഴടക്കിയ താരമാണ് സംയുക്ത വർമ്മ. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളാണ് താരത്തിനെ തേടിയെത്തിയത്. നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് നടൻ ബിജു മേനോനുമായുള്ള വിവാഹം. പിന്നാലെ അഭിനയജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം.

അഭിനയജീവിതത്തിന് താത്കാലിക വിരാമമിട്ടെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ നിറസാന്നിധ്യമാണ് താരം. അതിലേറെ അടിപൊളി താരം പങ്കുവെയ്‌ക്കുന്ന  യോഗ വീഡിയോകളാണ്. യോഗ മാനസികമായി ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ക്ഷമ പഠിച്ചത് യോഗ പരിശീലനത്തിലൂടെയാണെന്നും സംയുക്ത വർമ്മ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ യോഗ ചെയ്ത ശേഷം വിശ്രമിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘ എങ്ങനെ വിശ്രമിക്കാമെന്ന് പഠിക്കുന്നത് വലിയ ശക്തിയാകും, ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും എന്റെ യോഗാ മാറ്റിലേക്ക്’ എന്നാണ് താരം കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. കൂടുതൽ ചെറുപ്പമായല്ലോ, സുന്ദരിയായല്ലോ എന്നതടക്കം കമന്റുകളാണ് പോസ്റ്റിൽ.

സംയുക്ത വർമ്മയുടെ വൈറൽ പോസ്റ്റ്

അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിന്ന സമയത്താണ് സംയുക്ത വർമ്മ യോഗയിൽ ഉപരിപഠനം നടത്തിയത്. യോഗ ചെയ്ത് തുടങ്ങിയതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് താരം നേരത്തെ പറഞ്ഞിട്ടുണ്ട്. ദേഷ്യം കുറഞ്ഞതായും പിസിഒഡി പ്രശ്‌നങ്ങൾക്ക് അറുതി വന്നതായും അവർ വ്യക്തമാക്കിയിരുന്നു.

Tags: yoga dayviral postYoga2023Samyuktha Varma
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies