ചായ ഊതി കുടിക്കാറുണ്ടോ? ജാഗ്രത!!
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചായ ഊതി കുടിക്കാറുണ്ടോ? ജാഗ്രത!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 05:44 pm IST
FacebookTwitterWhatsAppTelegram

മലയാളിയ്‌ക്ക് ചായ ഇല്ലാതെ ഒരുദിനം സ്വപ്‌നം കാണാൻ പോലും കഴിയില്ല. എത്ര ചൂടുള്ള ദിവസമാണെങ്കിലും ചൂട് ചായ നിർബന്ധമാണ്. നല്ല ചൂട് ചായ ആണെങ്കിലും ചിലർക്ക് ഊതി കുടിക്കുന്നതാണ് പതിവ്. ഇത്തരത്തിൽ ചൂട് ചായ കുടിക്കുന്നവർ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

അമിതമായി ചൂട് ചായ കുടിക്കുന്നത് ഉദരത്തിലെ കോശങ്ങളെ ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വയറിനകത്തെ ഗ്യാസിട്രിക് രസത്തെ ഇത് ലയിപ്പിക്കുകയും ഇതുവഴി ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ചൂടുള്ള ചായ കുടിക്കുന്നത് നാവിലെ രസമുകുളങ്ങളെ ബാധിക്കാനും സാധ്യതയേറെയാണ്. ചുണ്ട് കറുക്കുന്നതിനും ചൂട് ചായ കാരണമാകും.

മദ്യം കഴിക്കുന്നവരുടെ വില്ലനാണ് ചായ. മദ്യം സ്ഥിരമായി കഴിക്കുന്നവരാണെങ്കിൽ ചൂട് ചായ ഊതി കുടിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. ചൂട് ചായ ഊതി കുടിക്കുന്നത് അർബുദം വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ആഴ്ചയിൽ ഒരു തവണ ചായ കുടിക്കുന്നവരെ അപേക്ഷിച്ച് ദിവസേന മദ്യവും തിളച്ച ചായും കുടിക്കുന്നവരിൽ അന്നനാളത്തിൽ ക്യാൻസർ വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലായിരിക്കും. ചൈനയിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകവലിക്കുന്നവരിലും ചൂടൻ ചായ വിപരീത ഫലമാണ് നൽകുക. പുകവലിക്കുന്നവർ ദിവസവും തിളച്ച ചായ കുടിക്കുകയാണെങ്കിൽ അർബുദ സാദ്ധ്യത രണ്ട് മടങ്ങ് കൂടുമെന്നും പഠനത്തിൽ പറയുന്നു.

ക്ഷീണം വരുമ്പോൾ ഉന്മേഷത്തിന് കുടിക്കുന്ന ചായ എട്ടിന്റെ പണി തരുമെന്ന ആവലാതിയിലാണോ, എന്നാൽ പരിഹാരമുണ്ട്. 60 ഡിഗ്രി സെൽഷ്യസിൽ കൂടുതലുള്ള ചായ കുടിക്കുന്നതാണ് കൂടുതൽ അപകടം. ചായ എടുത്ത് നാലഞ്ച് മിനിറ്റ് ശേഷം അത് ചെറുതായി തണുത്ത് തുടങ്ങുമ്പോൾ കുടിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നും പഠനത്തിൽ പറയുന്നു. ചായ മാത്രമല്ല കാപ്പിയും ഇതേ രീതിയിൽ അപകടം സൃഷ്ടിക്കുന്നുണ്ട്.

Tags: Tea
ShareTweetSendShare

More News from this section

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

Latest News

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies