ദിവസവും വെറും വയറ്റിൽ കറിവേപ്പില ചവച്ചരച്ച് കഴിക്കൂ..; മാറ്റങ്ങൾ കണ്ട് ഞെട്ടും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദിവസവും വെറും വയറ്റിൽ കറിവേപ്പില ചവച്ചരച്ച് കഴിക്കൂ..; മാറ്റങ്ങൾ കണ്ട് ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 03:37 pm IST
FacebookTwitterWhatsAppTelegram

ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്നതിനെ കറിവേപ്പിലയോട് നമ്മൾ മലയാളികൾ ഉപമിക്കാറുണ്ട്. പ്രധാനമായും രുചിക്ക് വേണ്ടിയാണ് നാം കറിവേപ്പില ഉപയോ​ഗിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ കറികളിൽ നിന്നും കറിവേപ്പില എടുത്തു കളയുന്നവരാണ് മിക്കവരും. എന്നാൽ, കറിവേപ്പിലയുടെ ഔഷധ ​ഗുണങ്ങൾ തിരിച്ചറിയുന്നവരാരും കറിവേപ്പില വലിച്ചെറിയില്ല എന്നതാണ് സത്യം.

കറികളിലും പഹാരങ്ങളിലും രുചി കൂടാൻ വേണ്ടി മാത്രം ഉപയോ​ഗിക്കേണ്ട ഒന്നല്ല കറിവേപ്പില്ല. ദിവസവും ഈ ഔഷധ ഇല കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് കറിവേപ്പില കൊണ്ടാണെങ്കിൽ അത്രയും നല്ലത്. 5-6 പച്ച കറിവേപ്പില ചവച്ചരച്ച് ഒരു ​ഗ്ലാസ്  വെള്ളത്തോടൊപ്പം വെറും വയറ്റിൽ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. വെറും വയറ്റിൽ കറിവേപ്പില ചവച്ചരച്ച് കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

1. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കും: കറിവേപ്പില ആന്റിഓക്‌സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ്. ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും മുടിയെ ശക്തവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. മുടിയുടെ വളർച്ചയ്‌ക്കും അകാല നര തടയാനും കറിവേപ്പില ശീലമാക്കുന്നതിലൂടെ കഴിയും.

2. പ്രതിരോധശേഷി വർദ്ധിക്കുന്നു: കറിവേപ്പിലയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിക്കാനും അസുഖങ്ങളെ ചെറുക്കാനും സഹായിക്കുന്നു.

3. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു: കറിവേപ്പിലയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കും.

4. രാവിലെയുള്ള അസുഖം, ഓക്കാനം എന്നിവ ഒഴിവാക്കുന്നു: കറിവേപ്പിലയുടെ കാർമിനേറ്റീവ് ഗുണങ്ങൾ പ്രഭാതത്തിൽ ഉണ്ടാകുന്ന ഗ്യാസ്, വയറുവീർപ്പ് തുടങ്ങിയ ഘടകങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും. മാത്രമല്ല, ദഹനം മെച്ചപ്പെടുത്താനും കറിവേപ്പില ചവയ്‌ക്കുന്നത് സഹായിക്കും.

Tags: foodHEALTH NEWS
ShareTweetSendShare

More News from this section

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies