മനസുഖത്തിനും ശരീരസുഖത്തിനുമായി ഒരു പാട്ട് കേൾക്കാം; ജീവിതത്തിൽ സംഗീതം നിറച്ചാൽ ഫലങ്ങൾ പലത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മനസുഖത്തിനും ശരീരസുഖത്തിനുമായി ഒരു പാട്ട് കേൾക്കാം; ജീവിതത്തിൽ സംഗീതം നിറച്ചാൽ ഫലങ്ങൾ പലത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 11:34 pm IST
FacebookTwitterWhatsAppTelegram

വിഷമവും ചുറ്റുപാടും മറന്ന് മനസിൽ ആനന്ദം നിറയ്‌ക്കാൻ സഹായിക്കുന്ന ഒരു മാന്ത്രികവിദ്യയാണ് സംഗീതം. മാനസികമായും ശാരീരികമായും സുഖം പ്രാപിക്കുന്നതിന് സംഗീതം നമ്മെ സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ… എന്നാൽ അതാണ് സത്യം. പാട്ട് കേൾക്കുന്നത് മനസിനെയും ശരീരത്തിനെയും ഒരുപോലെ മെച്ചപ്പെടുത്തും. വൈകാരികമായി പിന്നിലോട്ട് നിൽക്കുന്ന നമ്മെ സുഖപ്പെടുത്താനുള്ള ഒരു ഉപകരണമായാണ് സംഗീതം പ്രവർത്തിക്കുന്നത്.

സന്തോഷം വന്നാലും സങ്കടം വന്നാലും പാട്ട് കേൾക്കുന്നത് പലരുടെയും ശീലമാണ്. അങ്ങനെ പാട്ട് ആസ്വദിക്കുന്നതിലൂടെ മനസികാരോഗ്യം മെച്ചപ്പെടുന്നു. ഒരു വ്യക്തിയുടെ മാനസിക പിരിമുറുക്കം കുറയ്‌ക്കാനും മനോനില മെച്ചപ്പെടുത്താനും മ്യൂസിക് തെറപ്പിയിലൂടെ സാധിക്കും.

ഒരുപാട് ചിരിച്ചാൽ ആയുസ്സ് കൂടും എന്ന് പറയുന്നത് വെറുതെയല്ല. ചിരിച്ചാൽ ശരീരത്തിൽ സന്തോഷ ഹോർമോണുകൾ വർദ്ധിക്കുന്നു. അത് തന്നെയാണ് മ്യൂസിക് തെറാപ്പിയിലും നടക്കുന്നത്. പാട്ട് കേൾക്കുമ്പോൾ സന്തോഷ ഹോർമോണുകളായ എൻഡോർഫിൻ ശരീരം ഉൽപാദിപ്പിക്കുന്നു. ഇതാണ് സ്‌ട്രെസ് കുറയ്‌ക്കുന്നത്. വൈകാരികമായ മനസിന്റെ മുറിവുകൾ ഉണക്കാൻ ചികിത്സയിൽ സംഗീതം ഉപയോഗിക്കുന്നതും ഇതു കൊണ്ടാണ്.

ഉത്കണ്ഠ, വിഷാദം, എഡിഎച്ച്ഡി എന്നീ മാനസിക രോഗങ്ങൾ പാടെ ഇല്ലാതാക്കാനും പാട്ട് കേൾക്കുന്നതിലൂടെ സഹായകമാകും. തികച്ചും ഒരു ചികിത്സാരീതിയെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് മാനസിക ഉത്സാഹത്തിനും സമാധാനത്തിനും വേണ്ടി ആശുപത്രികളിൽ പാട്ടുകൾ വെയ്‌ക്കാറുണ്ട്. ഇതിലൂടെ രോഗിയുടെ മനോനില മെച്ചപ്പെടുന്നതായിരിക്കും.

വാക്കുകൾ പരാജയപ്പെടുന്നിടത്ത് സംഗീതം സംസാരിക്കുന്നു. സംഗീതം സാർവത്രിക ഭാഷയാണ്. ആശയ വിനിമയത്തിനുള്ള ഒരു ഉപാധിയായി സംഗീതത്തെ കാണാം. വരികൾ കൊണ്ടും, ഈണങ്ങൾ കൊണ്ടും, വാക്കുകൾ കൊണ്ടും അർത്ഥവത്തായ കഥ മെനയാനും അത് മറ്റുള്ളവരിൽ ആനന്ദം ജനിപ്പിക്കുന്നതിനും സംഗീതം സഹായിക്കുന്നു.

പാട്ട് കേൾക്കുന്നതിലൂടെ തലച്ചോറിലെ സെറാടോണിന്റെ അളവ് വർദ്ധിക്കും. ചിലയിനം സംഗീതം ഓർമ്മശക്തി മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു. പാട്ടിന്റെ താളത്തിനനുസരിച്ച് ശ്വസനഗതി, ഹൃദയമിടിപ്പിന്റെ നിരക്ക്, രക്തസമ്മർദം ഇവയ്‌ക്കെല്ലാം വ്യത്യാസം വരും. കൂടാതെ വ്യായാമം ചെയ്യുമ്പോൾ പാട്ട് കേൾക്കുകയാണെങ്കിൽ ഫലപ്രദമായ റിസൾട്ട് ലഭിക്കും.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies