ദേശീയഗാനം ആലപിക്കുന്നതിനിടെ കോരിച്ചൊരിയുന്ന മഴ; ഒരിഞ്ച് പോലും ചലിക്കാതെ പ്രധാനമന്ത്രി; ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ പങ്കിട്ട് പ്രമുഖർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ദേശീയഗാനം ആലപിക്കുന്നതിനിടെ കോരിച്ചൊരിയുന്ന മഴ; ഒരിഞ്ച് പോലും ചലിക്കാതെ പ്രധാനമന്ത്രി; ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയെന്ന് സോഷ്യൽ മീഡിയ; വീഡിയോ പങ്കിട്ട് പ്രമുഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 01:34 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിയെ വൻ വരവേൽപ്പോടെയാണ് അമേരിക്ക സ്വീകരിച്ചത്. ആചാരപരമായ സ്വീകരണവും ഗാർഡ് ഓഫ് ഓണറും പ്രധാനമന്ത്രിയ്‌ക്ക് നൽകി. ജോയിന്റ് ബേസ് ആൻഡ്രൂസിലിറങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. കോരിച്ചൊരിയുന്ന മഴയെ വകവെയ്‌ക്കാതെ അത്യധികം ബഹുമാനത്തോടെയും ആദരവോടെയും നിൽക്കുന്ന പ്രധാനമന്ത്രിയെയാണ് അവിടെ കാണാൻ കഴിഞ്ഞത്. ദേശസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെ ദർശിക്കാൻ കഴിഞ്ഞത്. ഇന്ദ്രദേവന്റെ അനുഗ്രഹവും ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മള സ്വീകരണവും തന്നെ ധന്യനാക്കിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ദേശസ്‌നേഹിയായ പ്രധാനമന്ത്രിയുടെ വീഡിയോയും ചിത്രങ്ങളും വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. നിരവധി പേരാണ് നരേന്ദ്രമോദിയുടെ ദേശീയതയെ പ്രശംസിച്ച് വീഡിയോ പങ്കുവെച്ചത്. ബിജെപി ദേശീയ വക്താവ് സംബിത് പത്രയാണ് വീഡിയോ ആദ്യം പങ്കുവെച്ചത്.പിന്നാലെ സ്മൃതി ഇറാനിയും വീഡിയോ പങ്കുവെച്ചു.

https://twitter.com/sambitswaraj/status/1671587572248870912?s=20

നിരവധി പേരാണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് കമന്റ് ചെയ്തത്. കനത്ത മഴയിലും തികച്ചും സാധാരണമായി നിന്ന് ദേശീയഗാനത്തിന് നൽകിയ ആദരം വളരെ വലുതാണെന്ന് ഒരു ഉപയോക്താവ് എഴുതി. ബഹുമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും വലിയ ചിത്രമാണിതെന്ന മറ്റൊരാളെഴുതി.

Tags: National AnthemWashington DCpm modi
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies