നല്ലവേഷങ്ങൾ വേണമെങ്കിൽ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; നിരസിച്ചപ്പോൾ വീട്ടിലിരിക്കേണ്ടിവന്നത് 8 മാസം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് അതിഥി റാവു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നല്ലവേഷങ്ങൾ വേണമെങ്കിൽ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; നിരസിച്ചപ്പോൾ വീട്ടിലിരിക്കേണ്ടിവന്നത് 8 മാസം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് അതിഥി റാവു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 03:00 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിൽ രണ്ടുചിത്രങ്ങളിലെ അഭിനയിച്ചുള്ളൂവെങ്കിലും അതിഥി റാവു കേരളക്കരയ്‌ക്ക് സുപരിചിതയാണ്. ആദ്യ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം രണ്ടാം ചിത്രം വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം ജയസൂര്യയ്‌ക്കൊപ്പവുമായിരുന്നു. ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും നായിക ശ്രദ്ധിക്കപ്പെട്ടു. നടിയുടെ കരിയറിന്റെ തുടക്കം അത്ര സുഖകരമായ ഒന്നായിരുന്നില്ല. മിക്കവരേയും പോലെ വെല്ലുവിളികളും പ്രതിസന്ധികളും അതിഥിയ്‌ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.

തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവവും സൺഡേ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞിരുന്നു. ‘നല്ല വേഷങ്ങൾ ലഭിക്കാൻ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അത് നിരസിച്ചപ്പോൾ തനിക്കെതിരെ ചിലർ തിരിഞ്ഞുവെന്നുമാണ് അവർ അഭിമുഖത്തിൽ പറഞ്ഞത്.

എല്ലാ ഇൻഡസ്ട്രിയിലുമുള്ള അധികാരദുർവിനിയോഗത്തെക്കുറിച്ച് ഞാൻ എന്നും സംസാരിക്കും. പക്ഷെ വ്യക്തിപരമായി ഞാൻ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനമാണ്. എങ്ങനെയാണ് ഒരാൾക്ക് എന്നോട് അങ്ങനെ സംസാരിക്കാൻ ധൈര്യം വന്നത്”.

അതിന് ശേഷം എട്ട് മാസത്തേക്ക് എനിക്ക് സിനിമയൊന്നും വന്നില്ല. പക്ഷെ ആ തീരുമാനം എന്നെ കരുത്തയാക്കുകയും എനിക്ക് വേണ്ടത് എന്താണെന്ന് ബോധ്യപ്പെടുകയും ചെയ്തു. 2013 എനിക്ക് പ്രയാസമേറിയ വർഷമായിരുന്നു. എന്റെ അച്ഛനെ നഷ്ടമായ വർഷം കൂടിയാണ്. പക്ഷെ 2014 മുതൽ എല്ലാം ശരിയായി തുടങ്ങി. അതിഥി കൂട്ടിച്ചേർത്തു

 

Tags:
Share
Tweet
SendShare

More News from this section

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

Latest News

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies