സ്കന്ദപഞ്ചമിയും കുമാരഷഷ്ഠിയും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സ്കന്ദപഞ്ചമിയും കുമാരഷഷ്ഠിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 09:29 pm IST
FacebookTwitterWhatsAppTelegram

പ്രദീപ് ശാംഭവി

ശ്രീ സുബ്രഹ്മണ്യ ഭഗവാനുമായി ബന്ധപ്പെട്ട രണ്ട് പ്രധാന ദിവസങ്ങളാണ് ആഷാഢമാസത്തിലെ നാളെ തിഥി ഉൾപ്പെടുന്ന സ്കന്ദപഞ്ചമിയും, അടുത്ത ദിവസത്തെ തിഥി ഉൾപ്പെടുന്ന കുമാരഷഷ്ഠിയും.

ചന്ദനഷഷ്ഠിയും ,കപിലാഷഷ്ഠിയും, വരുണഷഷ്ഠിയും, കുമാരഷഷ്ഠിയും, സ്കന്ദഷഷ്ഠിയും, കൃഷ്ണഷഷ്ഠിയും, ലളിതാഷഷ്ഠിയും… ഇപ്രകാരം ഓരോ മാസങ്ങളിലേയും ഷഷ്ഠിവൃതങ്ങൾക്ക് പ്രത്യേകം പ്രത്യേകം പേരുകളുണ്ട്.

സ്കന്ദപഞ്ചമിയിൽ ശക്തിയ്‌ക്കു പ്രാധാന്യം നൽകുന്നതാവണം അനുഷ്ഠാനങ്ങളും പൂജകളും .എന്നാൽ ആഷാഢപഞ്ചമിയിൽ വായുവിനെയാണ് ഒപ്പം പ്രത്യേകം പൂജിക്കേണ്ടത്. ഗ്രാമത്തിന്റെ പുറത്ത് ഒരു പർവതത്തിന്റെ മുകളിലാണ് ചടങ്ങുകൾ നടത്തേണ്ടത്. വായുവിന്റെ പരീക്ഷണം നടത്തി ഓരോ യാമങ്ങളിൽ ഓരോ ഭാഗങ്ങളിലും ഏതേതു വായുക്കളാണ് സഞ്ചരിക്കുന്നത് എന്ന് മനസ്സിലാക്കി അതാത് ദേവന്മാർക്ക് പൂജ നൽകണം. അന്നേ ദിവസം നിരാഹാരനായി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ വന്നു കുറച്ചു ഭക്ഷണം കഴിച്ച് നിലത്ത് കിടന്നുറങ്ങണം. രാത്രിയുടെ നാലാമത്തെ യാമത്തിൽ എന്ത് സ്വപ്നമാണ് കാണുന്നത് അത് പിന്നീട് സംഭവിക്കും എന്നാണ് പറയപ്പെടുന്നത്. എന്നാൽ നല്ലകാര്യങ്ങളല്ല കാണുന്നതെങ്കിൽ ശിവപൂജ ചെയ്തു എട്ട് യാമങ്ങൾ ഉപവസിക്കണം.

ആഷാഢത്തിൽ അറിയപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട വ്രതം സ്കന്ദവൃതം ആണ് . ഇതാണ് ആഷാഢത്തിലെ കുമാര ഷഷ്ഠി. സുബ്രഹ്മണ്യനെ പൂജിച്ച് ശിവന്റെയും ഉമയുടെയും അനുഗ്രഹം അന്നേ ദിവസം നേടുവാൻ കഴിയും .സന്തതി പരമ്പരകൾക്ക് അതുകൊണ്ടുള്ള ഗുണവും അനുഗ്രഹവും ലഭ്യമാകും.

കുമാരഷഷ്ഠിയിൽ ശിവപ്രാധാന്യമായിട്ടാണ് കുമാരന്റെ അനുഷ്ഠാനങ്ങളെല്ലാം. സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിൽ രക്തചന്ദനമാലയാണ് പ്രാധാന്യം. എന്നാൽ രുദ്രാക്ഷമാലക്കും തുല്യപ്രാധാന്യം ഇന്നേ ദിവസങ്ങളിൽ പ്രത്യേകം കല്പിച്ചിട്ടുണ്ട്.

പാമ്പൻ സ്വാമികളുടെ കുമാരസ്തവം, സുബ്രഹ്മണ്യ ഭൂജംഗം എന്നീ സ്തോത്രങ്ങൾ ഈ ദിവസം ഭക്തിയോടെ ജപിക്കണം.

Tags: Special
ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies