ശരിക്കും പരിഷ്‌കൃതനായ മനുഷ്യൻ; ആദരവ് തോന്നുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്; കാലാപാനിയിലെ മിർസഖാനെ ഓർമിച്ച് ഹോളിവുഡ് നടൻ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ശരിക്കും പരിഷ്‌കൃതനായ മനുഷ്യൻ; ആദരവ് തോന്നുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്; കാലാപാനിയിലെ മിർസഖാനെ ഓർമിച്ച് ഹോളിവുഡ് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 01:30 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിലെ വില്ലമാരിലെ ഹിറോയായിരുന്നു അമരീഷ് പുരി. ശബ്ദം കൊണ്ടും അഭിനയം കൊമ്ടും എറെ വേറിട്ട് നിന്ന നടൻ. 200ല ലാണ് അമരീഷ് പുരി അന്തരിച്ചത്. നടൻ ലോകത്തോട് വിട പറഞ്ഞിട്ട് 18 വർഷങ്ങൾ പിന്നീടുമ്പോഴും ആരാധകരും സിനിമാ ലോകവും മറന്നിട്ടില്ല ഈ നടനെ. പ്രിയദർശൻ ഒരുക്കിയ കാലാപാനി എന്ന സൂപ്പർ ചിത്രത്തിൽ മിർസ ഖാൻ എന്ന ക്രൂരായ പോലീസ് ഓഫീസറായാണ് പുരി എത്തുന്നത്. അമരീഷ് പുരിയെ പറ്റി ഹോളിവുഡ് നടൻ ഹാരിസൺ ഫോർഡിന്റെ വാക്കുകളാണ് വീണ്ടുംം ചർച്ചയാകുന്നത്. 1984- ൽ ഇന്ത്യാന ജോൺസ് , ടെംപിൾ ഓഫ് ഡൂം എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

അംരീഷ് പുരിയോടൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് ഫോർഡ് പറയുന്നത് ഇങ്ങനെയാണ്. ‘അദ്ദേഹം വളരെ സ്‌നേഹമുള്ള വ്യക്തിയാണ്, ആദരവ് തോന്നുന്ന വ്യക്തിത്വം.
ഞങ്ങളുടെ സിനിമയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഒരു അപരീഷ്‌കൃതന്റെതായിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം വളരെ പരിഷ്‌കൃതനാണ് ഫോർഡ് പറഞ്ഞു.
അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ആസ്വദിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചു 80 കാരനായ ഫോർഡ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ടെംപിൾ ഓഫ് ഡൂമിൽ അമരീഷ് പുരി പ്രതിനായകനായ മോള റാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നരബലിയിൽ ഏർപ്പെടുന്ന നിഗൂഢ പുരോഹിതനായി ഫോർഡിന്റെ കഥാപാത്രത്തിന് എതിരായി യുദ്ധ ചെയ്യുകയാണ് ഇതിൽ പുരി. മിസ്റ്റർ ഇന്ത്യ, വിശ്വാത്മ, ത്രിദേവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ശക്തമായ നെഗറ്റീവ് കഥാപാത്രങ്ങളാണ് പുരി അഭിനയിച്ചത്.
തന്റെ ആത്മകഥയായ ദി ആക്ട് ഓഫ് ലൈഫിൽ, മോള റാമിന്റെ ഭാഗത്തോട് തനിക്ക് ആദ്യം താൽപ്പര്യമില്ലായിരുന്നുവെന്ന് പുരി വെളിപ്പെടുത്തയിരുന്നു.

Tags:
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies