ടൈറ്റൻ ജലപേടകം സമുദ്രത്തിൽ കുടുങ്ങി ഓക്‌സിജൻ നഷ്ടമാകും; വർഷങ്ങൾക്ക് മുൻപേ ടെലിവിഷൻ ഷോയിൽ പ്രവചനം; വൈറലായി എപ്പിസോഡ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടൈറ്റൻ ജലപേടകം സമുദ്രത്തിൽ കുടുങ്ങി ഓക്‌സിജൻ നഷ്ടമാകും; വർഷങ്ങൾക്ക് മുൻപേ ടെലിവിഷൻ ഷോയിൽ പ്രവചനം; വൈറലായി എപ്പിസോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 02:19 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ടൈറ്റാൻ ജലപേടകം തകർന്നുവെന്നും യാത്രികരായ അഞ്ച് പേരും മരിച്ചുവെന്നുമുള്ള വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ ദുരന്തം മുൻകൂട്ടി ആരെങ്കിലും പ്രവചിച്ചിരുന്നോ എന്ന കാര്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ചർച്ചയായിരിക്കുന്നത്. ബാബ വംഗയോ, നോസ്ട്രഡാമസോ പ്രവചിക്കാത്ത ഈ ദുരന്തം ഒരു ടെലിവിഷൻ ഷോ പ്രവചിച്ചിരുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത്.

സമൂഹമാദ്ധ്യമങ്ങളിൽ മുഴുവൻ ശ്രദ്ധ നേടിയിരിക്കുന്നത് സിംപ്‌സൺസിന്റെ പ്രവചനമാണ്. സിംപ്‌സൺസിന്റെ ആനിമേറ്റഡ് ഷോ യഥാർത്ഥ സംഭവങ്ങളുമായി വളരെയധികം ഇഴ ചേർന്ന് നിൽക്കുന്നതാണെന്ന് ആരാധകർ പറയുന്നു. 2006-ൽ സിംപ്‌സൺസിന്റെ 12-ാം സീസണിലായിരുന്നു ഈ ദുരന്തവുമായി സാമ്യമുള്ള എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഇതിൽ സമുദ്രത്തിന് അടിയിൽ വെച്ച് ഓക്‌സിജൻ നഷ്ടപ്പെടുന്നതിന്റെ രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഈ എപ്പിസോഡിൽ ഹോമർ സിംപ്സൺ തന്റെ പിതാവുമായി സമുദ്രത്തിനുള്ളിൽ നിധി വേട്ടയ്‌ക്ക് പോകുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ മുങ്ങി തകർന്ന് കിടക്കുന്ന ഒരു കപ്പലും നിറയെ നിധിയും ഇവർ കണ്ടെത്തുന്നുണ്ട്. എന്നാൽ ഇവരുടെ അന്തർവാഹിനി ഒരിടത്ത് കുടുങ്ങി പോകുന്നതാണ് എപ്പിസോഡിൽ കാണിക്കുന്നത്. തുടർന്ന് ഇരുവർക്കും ഓക്സിജൻ മുഴുവൻ നഷ്ടപ്പെട്ട് ബോധം മറയുന്നു. എന്നാൽ ഹോമർ മൂന്ന് ദിവസം കഴിഞ്ഞ് ബോധം വന്നപ്പോൾ ആശുപത്രിയിൽ കിടക്കുന്നതായും എപ്പിസോഡിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇയാൾ രക്ഷപ്പെട്ടതായും എപ്പിസോഡിൽ കാണിക്കുന്നുണ്ട്.

ഇപ്പോഴിതാ ടൈറ്റൻ അന്തർവാഹിനി കാണാതായതോടെ ഈ എപ്പിസോഡ് വൈറലായിരിക്കുന്നത്. നിരവധി ആളുകളാണ് ഇവ തമ്മിലുള്ള സാമ്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുൻപ് ഷോ നടത്തിയിരുന്ന മൈക്ക് റീസും ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചു. വലിയ അമ്പരപ്പിലാണ് അദ്ദേഹം. നിരവധി പേർ സിംപ്സൺസിന്റെ പഴയ പ്രവചനങ്ങളെ കുറിച്ചും സംസാരിക്കുന്നുണ്ട്.

Tags: londonviraltelecast
Share
Tweet
SendShare

More News from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies