കളം മാറുന്നു കളി മാറുന്നു; ഇനി രുചിയുള്ള സിക്‌സറുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കളം മാറുന്നു കളി മാറുന്നു; ഇനി രുചിയുള്ള സിക്‌സറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 11:22 pm IST
Facebook
Twitter
WhatsAppTelegram

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കളം മാറ്റി ചവിട്ടി സുരേഷ് റെയ്‌ന. ഇപ്പോൾ ഭക്ഷണമേഖലയിൽ ഒരു കൈ പരീക്ഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് താരം. മുൻപ് പാചകം ചെയ്യുന്നതിന്റെയും ഇഷ്ട ഭക്ഷണങ്ങളെ കുറിച്ചും റെയ്‌ന വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോളിതാ സ്വപ്‌ന സാക്ഷാത്കാരമെന്നോണം ഒരു റസ്റ്റോറന്റ് തുറന്നിരിക്കുകയാണ് സുരേഷ് റെയ്‌ന. പുതിയ വിശേഷവും റെയ്‌ന തന്റെ ആരാധകരുമായി പങ്കിട്ടിട്ടുണ്ട്. എന്നാൽ റെയ്‌നയുടെ റെസ്റ്റോറന്റിലെ രുചി വിഭവങ്ങൾ അറിയണമെങ്കിൽ ആംസ്റ്റർഡാം വരെ യാത്രചെയ്യേണ്ടിവരും.

ആംസ്റ്റർഡാമിലാണ് റെയ്‌ന പുത്തൻ റെസ്റ്റോറന്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ രുചികളാണ് താരം റെസ്‌റ്റോറന്റിൽ വിളമ്പാൻ ഉദ്ദേശിക്കുന്നത്. റെയ്‌ന എന്ന് തന്നെയാണ് റെസ്‌റ്റോറന്റിന്റെ പേര്. ഇതിനോടകം നിരവധിപേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.

മുമ്പെങ്ങുമില്ലാത്തവിധം ഒരു പാചക സ്‌ഫോടനത്തിന് തയ്യാറാകൂ! ആംസ്റ്റർഡാമിലെ റെയ്ന ഇന്ത്യൻ റെസ്റ്റോറന്റ് അവതരിപ്പിക്കുന്നതിൽ ഞാൻ തികച്ചും ആഹ്ലാദഭരിതനാണ്, അവിടെ ഭക്ഷണത്തോടും പാചകത്തോടുമുള്ള എന്റെ അഭിനിവേശമാണ് ഞാൻ നിങ്ങളെ അറിയിക്കുന്നത്.

വർഷങ്ങളായി, ഭക്ഷണത്തോടുള്ള എന്റെ ഇഷ്ടം നിങ്ങൾ കാണുകയും എന്റെ പാചക സാഹസികതകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു, ഇപ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏറ്റവും ആധികാരികവും യഥാർത്ഥവുമായ രുചികൾ യൂറോപ്പിന്റെ ഹൃദയത്തിലേക്ക് നേരിട്ട് കൊണ്ടുവരാനുള്ള ഒരു ദൗത്യത്തിലാണ് ഞാൻ. ഉത്തരേന്ത്യയിലെ സമ്പന്നമായ സുഗന്ധവ്യഞ്ജനങ്ങൾ മുതൽ ദക്ഷിണേന്ത്യയിലെ പ്രത്യേക വിഭവങ്ങൾ വരെ ഞാൻ ലോക പെരുമയിൽ എത്തിക്കാൻ ആഗ്രഹിക്കുന്നു. റെയ്നയെ വ്യത്യസ്തനാക്കുന്നത് ഭക്ഷണം മാത്രമല്ല, ഞങ്ങൾ വിളമ്പുന്ന ഓരോ വിഭവത്തിലും ഗുണമേന്മ, സർഗ്ഗാത്മകത എന്നിവകൂടിയാണ്. എന്നായിരുന്നു തന്റെ ഭക്ഷണശാലയിലെ വിശേഷം പങ്കുവെച്ച് റെയ്‌ന കുറിച്ചത്.

Tags: Suresh Rainarestaurant
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies