എന്റെ ലിറ്റിൽ ബിഗ് സ്റ്റാറിന് പിറന്നാൾ ആശംസകൾ; വീട്ടിലെ കുട്ടി സൂപ്പർസ്റ്റാറിന്റെ ചിത്രം പങ്കുവെച്ച് താരങ്ങൾ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എന്റെ ലിറ്റിൽ ബിഗ് സ്റ്റാറിന് പിറന്നാൾ ആശംസകൾ; വീട്ടിലെ കുട്ടി സൂപ്പർസ്റ്റാറിന്റെ ചിത്രം പങ്കുവെച്ച് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2023, 03:21 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. മൂത്തമകൻ ഇന്ദ്രജിത്ത് അഭിനയത്തിൽ തിളങ്ങുമ്പോൾ അഭിനയം, സംവിധാനം, നിർമാണം എന്നീ മേഖലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു പൃഥ്വിരാജ്. മരുമക്കളായ പൂർണിമയും സുപ്രിയയും സിനിമ മേഖലയിൽ സജീവമാണ്. സിനിമയോടുള്ള ഇഷ്ടം കൊച്ചുമക്കളിലേക്ക് എത്തുമ്പോൾ ഇന്ദ്രജിത്തിന്റെ മൂത്തമകൾ പ്രാർത്ഥന പിന്നണി ഗാനരംഗത്താണ് തന്റെ താത്പര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇളയമകൾ നക്ഷത്ര വളരെ ചെറുപ്രായത്തിൽ തന്നെ അഭിനയത്തിൽ മികച്ച നേട്ടങ്ങൾ കൊയ്യുകയാണ്.

നക്ഷത്രയുടെ പിറന്നാൾ ദിനമായ ഇന്ന് ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രിയപ്പെട്ടവർ. ‘ഇന്ന് നച്ചുവിന്റെ ദിവസമാണ് ഗയ്സ്സ്’ എന്ന് കുറിച്ച് ഒരു കുട്ടികാല വീഡിയോയാണ് പൂർണിമ പങ്കുവച്ചത്. ‘എന്റെ ലിറ്റിൽ ബിഗ് സ്റ്റാറിന് പിറന്നാൾ ആശംസകൾ’എന്നാണ് ഇന്ദ്രജിത്ത് കുറിച്ചത്. പൃഥ്വിരാജും ആശംസകളറിയിച്ച് ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

ലല്ലനാസ് സോങ്ങ് എന്ന ചിത്രത്തിലാണ് നക്ഷത്ര അഭിനയിച്ചത്. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം പ്രധാന ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയുമുണ്ടായി. ഫിലിം ക്രിട്ടിക്സ് ഗിൽഡ് അവാർഡിലെ മികച്ച നടിയ്‌ക്കുള്ള പുരസ്കാരത്തിന് നോമിനേഷനിലുണ്ടയിരുന്ന നക്ഷത്രയുടെ ആദ്യ റെഡ് കാർപറ്റിന്റെ ദൃശ്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ തായ് ലാൻഡ് യാത്രയിലാണിപ്പോൾ ഈ താരകുടുംബം. ഒരുപാട് നാളുകൾക്കു ശേഷം കുടുംബവുമൊന്നിച്ച് ഒരു യാത്ര പോകുന്നെന്ന് ഇന്ദ്രജിത്താണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.

Tags: prithwirajINDRAJITH
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies