ഈ പശു പിശകാണ്! പ്രകടനങ്ങൾ കണ്ട് ഞെട്ടി കാഴ്ചക്കാർ; ഒടുവിൽ ഗിന്നസിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ പശു പിശകാണ്! പ്രകടനങ്ങൾ കണ്ട് ഞെട്ടി കാഴ്ചക്കാർ; ഒടുവിൽ ഗിന്നസിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 02:57 pm IST
FacebookTwitterWhatsAppTelegram

അപൂർവ്വ നേട്ടങ്ങൾ സ്വന്തമാക്കുന്നവരെ അടയാളപ്പെടുത്തുന്ന ഒന്നാണ് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ്. ഗിന്നസിൽ ഇടം നേടുന്നയാളുടെ സവിശേഷത മറ്റാർക്കുമുണ്ടാകാറില്ല. എന്നാൽ ഗിന്നസിൽ ഇടംപിടിക്കുന്നത് മനുഷ്യർ മാത്രമല്ലെന്ന് നിങ്ങൾക്കറിയാമോ? അപൂർവ്വം ചില സാഹചര്യങ്ങളിൽ മൃഗങ്ങളും ഗിന്നസ് റെക്കോർഡ് സ്വന്തമാക്കാറുണ്ട്. വളർത്തുമൃഗങ്ങളാണ് പലപ്പോഴും ഈ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. നായകൾ, പൂച്ചകൾ, തത്തകൾ, മുയലുകൾ, എന്തിനേറെ പറയുന്നു പന്നികൾ പോലും ലോക റെക്കോർഡ് നേടിയവയുടെ കൂട്ടത്തിലുണ്ട്. ഈ പട്ടികയിലേക്കാണ് ഒരു വളർത്തുപശുവും ഇടം പിടിച്ചിരിക്കുന്നത്.

ഗോസ്റ്റ് എന്ന പേരിലുള്ള വളർത്തുപശുവാണ് ഈ വൈറൽ താരം. അറുപത് സെക്കൻഡിനുള്ളിൽ വ്യത്യസ്തമായ പത്ത് വിദ്യകൾ കാണിച്ചാണ് ഗോസ്റ്റ് റെക്കോർഡ് സൃഷ്ടിച്ചത്. ഫിസ്റ്റ് ബംപ് ചെയ്യുക, ചുംബിക്കുക, ഹെഡ് നോഡ് എന്നിവയുൾപ്പെടെ പത്തെണ്ണമാണ് ഗോസ്റ്റിന്റെ പ്രകടനങ്ങൾ. യുഎസ്എയിലുള്ള മേഗൻ റെയ്മാൻ എന്നയാളുടെ വളർത്തുപശുവാണ് ഗോസ്റ്റ്. റെയ്മാൻ തന്നെയാണ് ഗോസ്റ്റിനെ ഈ വിദ്യകളെല്ലാം നിർദിഷ്ട സമയത്തിനുള്ളിൽ ചെയ്തുതീർക്കാൻ പഠിപ്പിച്ചതും. കന്നുകാലികൾ ചില്ലറക്കാരല്ലെന്ന് തെളിയിക്കുകയാണ് റെയ്മാന്റെ ‘ഗോസ്റ്റ്’.

Tags: ghostGuinness World Record
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies