ഗ്രാമത്തിൽ വീട് പാട്ടത്തിനെടുത്തു;ഗ്രാമീണർക്കായി വിവാഹ സത്കാരമൊരുക്കി; മകന്റെ കല്യാണം വ്യത്യസ്തമാക്കി ബോളിവുഡ് നടൻ
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രാമത്തിൽ വീട് പാട്ടത്തിനെടുത്തു;ഗ്രാമീണർക്കായി വിവാഹ സത്കാരമൊരുക്കി; മകന്റെ കല്യാണം വ്യത്യസ്തമാക്കി ബോളിവുഡ് നടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 04:23 pm IST
Facebook
Twitter
WhatsAppTelegram

സാധാരണയായി താര വിവാഹങ്ങൾ ആഡംബരം കൊണ്ടായിരിക്കും പ്രശസ്തമാകുന്നത്. അല്ലെങ്കിൽ അതിഥികളെ കൊണ്ടും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ ബോളിവുഡ് താരം സണ്ണി ഡിയോൾ തന്റെ മകന്റെ വിവാഹ സത്കാരം സംഘടിപ്പിച്ചത് തികച്ചും വ്യത്യസ്തമായാണ്. ഹിമാചൽ പ്രദേശിലെ ദഷാലിലെ ഗ്രാമീണർക്കാണ് വിപുലമായ സദ്യ ഒരുക്കിയത്.

സണ്ണി ഡിയോളിന്റെ മകൻ കരൺ ഡിയോൾ ബാല്യകാല സുഹൃത്തായ ദൃഷ ആചാര്യയെയാണ്
വിവാഹം ചെയ്തത്. തുടർന്ന് വിവാഹ സത്കാരത്തിനായി കുടുംബം മണാലിയിലെ ദഷാൽ ഗ്രാമത്തിലെത്തുകയായിരുന്നു. പ്രാദേശിക ഭാഷയിൽ ഹിമാചലി ധാം എന്ന് വിളിക്കപ്പെടുന്ന ഗ്രാമവാസികൾക്ക് വിഭവ സമൃദ്ധമായ സദ്യയാണ് കുടുംബം ഒരുക്കിയത്. ഗുച്ചി കാ മദ്ര, സെപു വാദി, രാജ്മ, ദാൽ ചന, കാധി പക്കോറ, ഖട്ട കഡ്ഡു തുടങ്ങിയ വിഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഹിമാലയത്തിന്റെ താഴ്വരയിൽ വളരുന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ കൂണാണ് ഗുച്ചി.

ഗ്രാമവാസികൾക്കൊപ്പം പരമ്പരാഗത കുൽവി നൃത്തവും സണ്ണി അവതരിപ്പിച്ചു. സണ്ണി ഡിയോളിന് ഏറ്റവും ഇഷ്ടപ്പെട്ട ഇടമാണ് മണാലി. അതിനാൽ ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ സണ്ണി സമയം ചെലവഴിക്കാൻ ഗ്രാമത്തിലെത്താറുണ്ട്. അവിടെ പ്രകൃതി മനോഹരമായ ഗ്രാമത്തിൽ ഒരു വീടും സ്ഥലവും സണ്ണി പാട്ടത്തിന് എടുത്തിട്ടുണ്ട്. ഈ ഗ്രാമത്തിലെ താമസക്കാർക്കായാണ് സണ്ണി വിരുന്ന് ഒരുക്കിയത്. ഗ്രാമത്തോടും താമസക്കാരോടും നന്ദി പറയുന്നതിനുള്ള മാർഗമായാണ് താൻ ഇതിനെ കാണുന്നതെന്ന് നടൻ പറയുന്നു.

Tags: marriagesunny deol
Share
Tweet
SendShare

More News from this section

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

ഗാന്ധിജിയുടെ കൈയെഴുത്ത് കുറിപ്പുകൾക്ക് റെക്കോർഡ് വില; ലേലത്തിൽ വിറ്റത് 16.20 കോടി രൂപയ്‌ക്ക്

ഇസ്‌റോയിൽ നിന്ന് ഇനി റിസർവ് ബാങ്കിലേക്ക്; മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് ആർബിഐ സെൻട്രൽ ബോർഡിൽ പുതിയ ചുമതല

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

Latest News

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies