പഠിയ്ക്കാൻ 15 മിനിറ്റ്, ഫൈറ്റിംഗിന് മൂന്ന് മണിക്കൂർ;സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ആറ് വയസുകാരന്റെ ടൈംടേബിൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഠിയ്‌ക്കാൻ 15 മിനിറ്റ്, ഫൈറ്റിംഗിന് മൂന്ന് മണിക്കൂർ;സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി ആറ് വയസുകാരന്റെ ടൈംടേബിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 03:00 pm IST
FacebookTwitterWhatsAppTelegram

കുട്ടികളുടെ കുറുമ്പും നിഷ്‌കളങ്കതയും സമൂഹമാദ്ധ്യമങ്ങളിൽ വളരെപ്പെട്ടെന്നാണ് വൈറലാകാറുള്ളത്. അത്തരത്തിൽ ഒരു കുട്ടിക്കുറുമ്പന്റെ ടൈംടേബിളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ടൈം ടേബിൾ ഫോർ മീ എന്ന തലക്കെട്ടോടെയുള്ള വിശദമായ ഒരു ടൈംടേബിളാണിത്. ആറ് വയസുകാരന്റെ വിശദമായ ടൈംടേബിളാണ് ഇപ്പോൾ എല്ലാവരെയും ചിരിപ്പിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണിയ്‌ക്ക് എണീയ്‌ക്കുന്നത് മുതൽ രാത്രി ഒമ്പത് മണിയ്‌ക്ക് ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ടൈംടേബിൾ രൂപത്തിൽ സൂക്ഷിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.

സാധാരണ ടൈംടേബിളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് ഇതിൽ കൊടുത്തിട്ടുള്ളത്. അത് തന്നെയാണ് ആളുകളുടെ ശ്രദ്ധ ഇതിൽ ആകർഷിക്കുന്നതിനുള്ള പ്രധാന കാരണവും. ഇതിൽ പഠിക്കുന്നതിനായി കുട്ടി മാറ്റി വെച്ചിരിക്കുന്ന സമയം പതിനഞ്ച് മിനിറ്റ് മാത്രമാണ്. ഭക്ഷണം കഴിക്കുന്നതിനായി അര മണിക്കൂറും മാറ്റി വെച്ചിട്ടുണ്ട്. എന്നാൽ കൗതുകമുണർത്തുന്നത് മറ്റ് ടൈംടേബിളിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ഫൈറ്റിംഗ് ടൈമും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മണിക്കൂറാണ് ഇതിന് വേണ്ടി കുട്ടി മാറ്റി വെച്ചിരിക്കുന്നത്. ഇതിന് പുറമേ ജ്യൂസ് കുടിക്കുന്നതിനും ചീസ് കഴിക്കുന്നതിനും അബ്ബയ്‌ക്കൊപ്പം മാമ്പഴം കഴിക്കുന്നതിനും ചുവന്ന കാറ് കൊണ്ട് കളിക്കുന്നതിനും ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൃത്യമായി സമയം നൽകിയിട്ടുണ്ട്.

ഇതിലെ പഠന സമയം പതിനഞ്ച് മിനിട്ടും ഫൈറ്റിംഗ് ടൈം മൂന്ന് മണിക്കൂറുമായി തയ്യാറാക്കിയ കുട്ടിയുടെ കുസൃതിയാണ് ആളുകളെ ചിരിപ്പിച്ചത്. രണ്ട് കാറും ഒരു മരവും വരച്ചാണ് ടൈംടേബിൾ പൂർത്തിയ്‌ക്കിയിരിക്കുന്നത്. ലൈബ എന്ന അക്കൗണ്ടിലൂടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ആറ് വയസുള്ള കസിൻ തയ്യാറാക്കിയ ടൈംടേബിൾ, പഠന സമയം വെറും 15 മിനിറ്റ്’ എന്ന അടിക്കുറിപ്പോട് കൂടിയാണ് ടൈംടേബിൾ പങ്കുവെച്ചിരിക്കുന്നത്. വളരെപെട്ടന്നാണ് ഇത് വൈറലായത്. നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

Tags: viral newstime table
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies