വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു; നടൻ ടി.എസ് രാജു മരണപ്പെട്ടു എന്ന് പോസ്റ്റ് ഇട്ടതിൽ മാപ്പ് ചോദിച്ച് അജു വർ​ഗീസ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു; നടൻ ടി.എസ് രാജു മരണപ്പെട്ടു എന്ന് പോസ്റ്റ് ഇട്ടതിൽ മാപ്പ് ചോദിച്ച് അജു വർ​ഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 03:36 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ സീരിയൽ നടൻ ടി.എസ് രാജു മരണപ്പെട്ടു എന്ന വാർത്ത ജനങ്ങൾ ഞെട്ടലോടെയായിരുന്നു കേട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇത്തൊരുമൊരു വാർത്ത പ്രചരിച്ചത്. വാർത്ത സത്യമാണോ എന്നുപോലും അന്വേഷിക്കാതെ പ്രമുഖരടക്കം പലരും പങ്കുവെച്ചു. ഇത്തരത്തിൽ ടി.എസ് രാജു മരിച്ചുവെന്ന വാർത്ത പങ്കുവെച്ച ഒരാൾ നടൻ അജു വർ​ഗീസാണ്. താരം അനുശോചനം രേഖപ്പെടുത്തിയതോടെ നടൻ മരിച്ചുവെന്ന് പലരും വിശ്വസിക്കുകയും ചെയ്തു. എന്നാൽ, വ്യാജ വാർത്തയ്‌ക്കെതിരെ ടി.എസ് രാജു തന്നെ രം​ഗത്തു വരികയായിരുന്നു.

ഇപ്പോഴിതാ, തെറ്റായ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് അജു വർ​ഗീസ്. ‘തീർത്തും തെറ്റായ പ്രസ്താവന നടത്തി വേദനിപ്പിച്ചതിന് ടി.എസ് രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു. സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്ത ശരിയാണെന്ന് വിശ്വസിച്ചതിൽ ക്ഷമ ചോദിക്കുന്നു’ എന്നാണ് അജു വർ​ഗീസ് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെയാണ് ചില സിനിമാ ഗ്രൂപ്പുകളിൽ ടി.എസ് രാജുവിന്റെ മരണ വാർത്ത പ്രചരിച്ചത്. ‘സർ, എല്ലാവരെയും ചിന്തിപ്പിക്കുന്ന വരികളായിരുന്നു താങ്കളുടെ ദ ഷോ മസ്റ്റ് ​ഗോ ഓൺ എന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വാക്കുകൾ. പ്രാർത്ഥനകൾ’ എന്നാണ് ടി.എസ് രാജുവിന് അനുശോചനം രേഖപ്പെടുത്തി അജു വർ​ഗീസ് കുറിച്ചിരുന്നത്. മരണ വാർത്ത വ്യാജമാണെന്ന് അറിഞ്ഞതോടെ ഈ പോസ്റ്റ് താരം പിൻവലിക്കുകയും ചെയ്തിരുന്നു.

ടി.എസ്. രാജുവിനെ ഫോളിൽ വിളിച്ചും അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു.

‘‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്. വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ് ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍. വേദനിച്ചപ്പോൾ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതിൽ ഏറെ സന്തോഷമുണ്ട്. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. സാറിനെക്കുറിച്ച് വിശദമായൊരു അനുശോചനക്കുറിപ്പ് ഫേയ്സ്ബുക്കിൽ കണ്ടതുകൊണ്ടാണ് വിശ്വസിച്ചുപോയത്. ദ ഷോ മസ്റ്റ് ഗോ ഓൺ എന്ന സാറിന്റെ ലൈൻ ജീവിതത്തിൽ പിന്തുടരുന്ന ആളാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അത് കാണുന്നത്. ഇന്നെനിക്ക് 38 വയസ്സായി. ആ വാർത്ത കണ്ട് പെട്ടന്നു വന്ന വിഷമത്തിൽ എഴുതിപ്പോയി. അങ്ങയുടെ കാലിൽ തൊട്ട് ക്ഷമ ചോദിക്കുന്നു”.

Tags: AJU VARGHESE
Share
Tweet
SendShare

More News from this section

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies