സാഫ് കപ്പിൽ ഇന്ത്യ ഇന്ന് കരുത്തരായ കുവൈറ്റിനെതിരെ; ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യനാകും
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാഫ് കപ്പിൽ ഇന്ത്യ ഇന്ന് കരുത്തരായ കുവൈറ്റിനെതിരെ; ജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യനാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 05:24 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: സാഫ് കപ്പിൽ സെമിയിൽ സ്ഥാനം ഉറപ്പിച്ച ഇന്ത്യയും കുവൈറ്റും ഇന്ന്  നേർക്കുനേർ. ഇന്ന് വിജയിക്കുന്നവർ ഗ്രൂപ്പ് ചാമ്പ്യനായി ഗ്രൂപ്പ് ഘട്ടം ഫിനിഷ് ചെയ്യും. ആദ്യ രണ്ടു കളിയും ജയിച്ച ഇരുവരും ടൂർണമെന്റിലെ തന്നെ കരുത്തുറ്റ ടീമുകളാണ്. പാകിസ്താനെ മറുപടിയില്ലാത്ത 4 ഗോളിനും നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനും തോൽപ്പിച്ചാണ് കുവൈറ്റിന്റെ വരവ്. ഇന്ത്യയാകട്ടെ നേപ്പാളിനെ രണ്ടു ഗോളിനും പാകിസ്താനെ നാലു ഗോളിനുമാണ് തകർത്തത്. ടൂർണമെൻിൽ ഇതുവരെ ഗോൾ വഴങ്ങിയില്ലെന്ന റെക്കോർഡുമുണ്ട്.

മുൻപ് മൂന്ന് തവണ ഏറ്റമുട്ടിയപ്പോൾ രണ്ടു തവണയും ജയം കുവൈറ്റിനൊപ്പമായിരുന്നു. 2010ൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ 9 ഗോളുകൾക്കായിരുന്നു ടീം ഇന്ത്യയുടെ തോൽവി.വൈകിട്ട് ഏഴരയ്‌ക്ക് ബെംഗളൂരുവിലാണ് മത്സരം. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഉഗ്രൻ ഫോമാണ് ഇന്ത്യയുടെ കരുത്ത്. പാകിസ്താനെതിരായ ഹാട്രിക് ഉൾപ്പെടെ നാല് ഗോളാണ് ഛേത്രി അടിച്ച് കൂട്ടിയത്. ഉദാന്ത സിംഗ്, ചാംഗ്തെ, മുകേഷ് സിംഗ് എന്നിവരും ഫോമിൽ.

സഹൽ അബ്ദുൾ സമദ് ഉൾപ്പെടുന്ന മദ്ധ്യനിര ഒത്തിണക്കത്തോടെ കളിച്ചാൽ കരുത്തരായ കുവൈറ്റിനെയും ഇന്ത്യയ്‌ക്ക് തകർക്കാം. പ്രത്യാക്രമണമാണ് കുവൈറ്റിന്റെ കരുത്ത്. നേർക്കുനേർ പോരാട്ടങ്ങളിൽ ഇന്ത്യക്കെതിരായ ആധിപത്യവും ആത്മവിശ്വാസം കൂട്ടും. ഇന്ന് ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ റാങ്കിംഗിൽ താഴെയുള്ള മാലദ്വീപിനെയും ബംഗ്ലാദേശിനെയോ സെമിൽ എതിരാളികളായി ലഭിക്കും.

Tags: kuwaitIndiasaff
Share
Tweet
SendShare

More News from this section

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

മോദിയും വിജയിയും ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യും; ഒക്ടോബർ 11ന് പ്രധാനമന്ത്രി ചെന്നൈയിൽ, പൂനമല്ലി–വടപളനി പാത ഉദ്ഘാടനം, സുരക്ഷ ശക്തമാക്കി

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies