രാത്രിയിൽ മുട്ട കഴിക്കാറുണ്ടോ?; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാത്രിയിൽ മുട്ട കഴിക്കാറുണ്ടോ?; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2023, 10:57 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിന് ഏറ്റവും പ്രയോജനപ്പെട്ട സമീകൃതാഹാരമാണ് മുട്ട. നോണ്‍ വെജ്, വെജ് ഗണത്തില്‍ ഒരുപോലെ മുട്ടയെ ഉൾപ്പെടുത്താൻ കഴിയും. മുട്ടയിൽ പ്രോട്ടീൻ, കാത്സ്യം, വൈറ്റമിൻ ഡി തുടങ്ങി നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾ ഒഴികെ ബാക്കി എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന ആഹാരവുമാണ് മുട്ട. പല സമയത്തും മുട്ട കഴിക്കാവുന്നതാണ്. എന്നാൽ, രാത്രിയിൽ മുട്ട കഴിക്കുന്നത് അനാരോ​ഗ്യമാണെന്നാണ് ഒട്ടുമിക്ക പേരുടെയും ധാരണ. ഇതിനുള്ള പ്രധാന കാരണം മുട്ട, ഇറച്ചി പോലുള്ള വിഭവങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് കേട്ടു കേൾവി. എന്നാല്‍ അത്താഴത്തിന് മുട്ട ഉള്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മുട്ട രാത്രി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന ഒരു ഘടകം സ്ട്രൈസ് കുറയ്‌ക്കാൻ നല്ലതാണ്. കൂടാതെ, ഹോർമോൺ സംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തനും മുട്ട സഹായകമാകുന്നു. വൈകീട്ടോ രാത്രിയോ മുട്ട കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോണ് ഉല്പാദനത്തിന് സഹായകമാകുന്നു. ഇതിലെ വൈറ്റമിൻ ഡി എല്ലുകളുടെ ആരോ​ഗ്യത്തിനും സഹായകമാകുന്നു.

രാത്രി മുട്ട കഴിക്കുന്നത് തടി കുറയ്‌ക്കാനും നല്ലതാണ്. ഇത് വയറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. നല്ല ദഹനം നല്‍കുന്നു. പോരാത്തതിന് പ്രോട്ടീന്‍ സമ്പുഷ്ടമാണ് മുട്ട. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ പൊതുവേ തടി കുറയ്‌ക്കാന്‍ ഏറെ നല്ലതാണ്. കാരണം ഇവ പെട്ടെന്ന് വയര്‍ നിറയാന്‍ സഹായിക്കുന്നു. വിശപ്പ് കുറയ്‌ക്കുന്നു. രാത്രിയില്‍ മുട്ട കഴിയ്‌ക്കുന്നത് കൊണ്ട് അമിത ഭക്ഷണം കഴിക്കുന്നതും നമുക്ക് ഒഴിവാക്കാം.

 

Tags: egg
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies