ഇനി ഷിങ്ങിസം? മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും ഉപേക്ഷിച്ച് ചൈന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി ഷിങ്ങിസം? മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും ഉപേക്ഷിച്ച് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 05:12 pm IST
Facebook
Twitter
WhatsAppTelegram

ബെയ്ജിംഗ്: സർക്കാർ ഭരണസംവിധാനങ്ങളിൽ നിന്ന് മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും നീക്കം ചെയ്ത് ചൈന. പ്രസിഡന്റ് ഷി ജിൻപിംഗിനോടുള്ള വിധേയത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പ്രസിഡന്റ് ഷി ജിൻപിംഗിന്റെ ആശയങ്ങളെയും സിദ്ധാന്തങ്ങളെയും മാത്രമാണ് റൂൾബുക്ക് ഇനി പരാമർശിക്കുക. സ്റ്റേറ്റ് കൗൺസിലിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ തന്റെ പേര് മാത്രം അവശേഷിപ്പിച്ചുകൊണ്ട്, ചൈനീസ് ഭരണകൂടം ഭാവിയിൽ നേരിടാനിടയുള്ള എല്ലാ തിരിച്ചടികൾക്കും വ്യക്തിപരമായി സ്വയം ഉത്തരവാദിയാണ് ഷി ജിൻപിംഗെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് വർഷത്തെ കഠിനമായ പാൻഡെമിക് പ്രതിരോധ നയങ്ങൾ, അന്താരാഷ്‌ട്ര സമൂഹവുമായുള്ള വ്യാപാരബന്ധം വഷളാകുക, വളർന്നുവരുന്ന മറ്റ് പ്രതിസന്ധികൾ എന്നിവയിലൂടെയുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ ഷി ജിൻപിംഗ് അഭിമുഖീകരിക്കുന്ന അപകടസാധ്യതകൾ വളരെ വലുതാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നേരത്തെ മാർച്ച് 18-ന് ഇത് സംബന്ധിച്ചുള്ള വാർത്തകൾ ചൈനീസ് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി പുറത്തുവന്നിരുന്നു. ‘മാർക്സിസം, ലെനിനിസം, മാവോ സേതുങ് ചിന്തകൾ, ഡെങ് സിയാവോപിങ്ങിന്റെ ചിന്തകൾ, മുൻ പ്രസിഡന്റുമാരായ ജിയാങ് സെമിൻ, ഹു ജിന്റാവോ എന്നിവരുടെ ആശയങ്ങൾ എന്നിവയെ കുറിച്ചുള്ള പരാമർശങ്ങൾ ”സ്റ്റേറ്റ് കൗൺസിലിനായുള്ള പ്രവർത്തന നടപടിക്രമങ്ങൾ” എന്ന രേഖയുടെ പുതിയ പതിപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നായിരുന്നു വാർത്തകൾ.

Tags: Chinaxi jinpingMarxism
Share
Tweet
SendShare

More News from this section

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies