ചക്രമൊക്കെ ഓൾഡ് ഫാഷൻ! വീൽ-ലെസ്സ് സൈക്കിൾ നിർമ്മിച്ച് യുവാവ്; അമ്പരന്ന് കാഴ്ചക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചക്രമൊക്കെ ഓൾഡ് ഫാഷൻ! വീൽ-ലെസ്സ് സൈക്കിൾ നിർമ്മിച്ച് യുവാവ്; അമ്പരന്ന് കാഴ്ചക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 08:46 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഒരുപാട് പ്രത്യേകതകൾ അടങ്ങിയ വാഹനമാണ് സൈക്കിൾ. ലൈസൻസ് ആവശ്യമില്ലാത്ത, ഏതുപ്രായത്തിലുള്ളവർക്കും ഓടിക്കാൻ സാധിക്കുന്ന, ഇന്ധനച്ചിലവില്ലാത്ത അപൂർവ്വം വാഹനങ്ങളിലൊന്ന്. സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ചക്രങ്ങൾ തന്നെയാണ്. ഒട്ടുമേ വീതിയില്ലാത്ത ടയറാണ് സൈക്കിളിന് വേണ്ടി ഉപയോഗിക്കുന്നതെങ്കിലും രൂപം കൊണ്ട് വലിപ്പം തോന്നിക്കുന്ന ചക്രമാണ് സൈക്കിളിന്റേത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ സൈക്കിളിന്റെ ചക്രമാണ് ‘മെയിൻ’. അപ്പോൾ ചക്രമില്ലാത്ത സൈക്കിളാണെങ്കിലോ?

ചക്രമില്ലാതെ സൈക്കിൾ എങ്ങനെ ഓടിക്കാൻ സാധിക്കുമല്ലേ.. കഴിയുമെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ സൂചിപ്പിക്കുന്നത്. യുഎസിലെ ഒരു യൂട്യൂബറാണ് വിചിത്രമായ സൈക്കിൾ തന്റെ കഴിവുകൊണ്ട് സൃഷ്ടിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ് അത്ഭുതമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലാണ് ചക്രങ്ങളില്ലാത്ത ഈ സൈക്കിളിന്റെ നിർമ്മാണം. ഒറ്റ നോട്ടത്തിൽ കണ്ടാൽ ടാങ്കുകൾ നീങ്ങുന്നതിന് സമാനമായാണ് സൈക്കിൾ പ്രവർത്തിക്കുന്നത് എന്ന് തോന്നും. ചക്രങ്ങൾക്ക് പകരം ചുറ്റിത്തിരിയുന്ന ബെൽറ്റാണ് സൈക്കിളിന് ഉള്ളത്.

സാധാരണ സൈക്കിൾ ചവിട്ടുന്നതിന് സമാനമായി പെഡലുകളും ഇതിനുണ്ട്. പക്ഷെ വേഗത വളരെ കുറവാണ്. മാത്രമവുമല്ല, ചക്രമില്ലാത്ത ഈ സൈക്കിൾ നിരപ്പായ പ്രതലത്തിൽ മാത്രമേ ഓടിക്കാൻ സാധിക്കൂ. ദൈനംദിന ജീവിതത്തിൽ ഈ സൈക്കിൾ ഉപയോഗപ്രദമാകില്ലെങ്കിലും ചക്രമില്ലാതെ സൈക്കിൾ സംഭവ്യമാകുമോ എന്നുള്ള ചോദ്യത്തിന് ഉത്തരമാണ് യൂട്യൂബർ നൽകുന്നത്.

Tags: cycle
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies