വേഗവീരൻ എത്തി കഴിഞ്ഞു; ബിഎംഡബ്ല്യു എം 1000 ആർആർ ഇന്ത്യയിൽ അവതരിപ്പിച്ചു; വില കേട്ടാൽ ഞെട്ടും!
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേഗവീരൻ എത്തി കഴിഞ്ഞു; ബിഎംഡബ്ല്യു എം 1000 ആർആർ ഇന്ത്യയിൽ അവതരിപ്പിച്ചു; വില കേട്ടാൽ ഞെട്ടും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 07:58 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വിപണിയിൽ സ്‌പോർട്‌സ് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോറാഡ്. ബിഎംഡബ്ല്യു എം 1000 ആർആർ എന്ന മോട്ടോർസൈക്കിളാണ് കമ്പനി അവതരിപ്പിച്ചത്. വേഗതയിലും കരുത്തിലും അതിശയിപ്പിക്കുന്ന മോഡലിന്റെ വിലയും വാഹനപ്രേമികളെ അതിശയിപ്പിക്കും. 49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ബിഎംഡബ്ല്യു എം 1000 ആർആർ അഗ്രസീഫ് സ്‌പോർട്‌സ് ഡിസൈനുമായിട്ടാണ് എത്തുന്നത്. സ്റ്റാൻഡേർഡ്, കോംപറ്റീഷൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ബിഎംഡബ്ല്യു എം 1000 ആർആർ സ്റ്റാൻഡേർഡ് വേരിയന്റിന് ഇന്ത്യയിൽ 49,00,000 രൂപയാണ് എക്‌സ് ഷോറൂം വില. കോംപറ്റീഷൻ വേരിയന്റിന് 55,00,000 രൂപ എക്‌സ് ഷോറൂം വിലയുണ്ട്. ഇത് കമ്പനി ഇന്ത്യയിൽ നൽകുന്ന ഏറ്റവും വില കൂടിയ മോട്ടോർസൈക്കിൾ മോഡലാണ്.

49 ലക്ഷം രൂപയ്‌ക്ക് ലഭിക്കുന്ന അടിസ്ഥാന വകഭേദം ലൈറ്റ് വൈറ്റ്, എം മോട്ടോർസ്പോർട്ട് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാവും. അതേസമയം കോംപറ്റീഷൻ എഡിഷന് ബ്ലാക്ക്സ്റ്റോം മെറ്റാലിക്, എം മോട്ടോർസ്പോർട്ട് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. 14,500 rpm-ൽ 212 bhp പവറും 11,000 rmp 113 Nm torque-ഉം ഉത്പാദിപ്പിക്കുന്ന് ലിക്വിഡ് കൂൾസ് 999 സിസി ഇൻലൈൻ ഫോർ എഞ്ചിനാണ് ബിഎംഡബ്ല്യു എം 1000 ആർആർ സ്‌പോർട്‌സ് ബൈക്കിലുള്ളത്.

എബിഎസ്, ട്രാക്ഷൻ കൺട്രോൾ, സ്ലൈഡ് കൺട്രോൾ, ഏഴ് റൈഡ് മോഡുകൾ (റെയിൻ, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ 1, 2, 3), ലോഞ്ച് കൺട്രോൾ, വീലി കൺട്രോൾ, സ്റ്റിയറിംഗ് സ്റ്റെബിലൈസർ, ക്രൂയിസ് കൺട്രോൾ, ഡ്രോപ്പ് സെൻസർ, ഹിൽ സ്റ്റാർട്ട് എന്നീ സവിശേഷതകൾ ബൈക്കിന് സ്വന്തമാണ്. ബിഎംഡബ്ല്യു എൻഡ്യൂറൻസ് ചെയിൻ, ജിപിഎസ് ലാപ് ട്രിഗർ, കാർബൺ റിയർ ഫെൻഡർ, എയ്റോ വീൽ കവർ, എയർ ബോക്സ് കവർ, ബില്ലറ്റ് പാക്ക് എന്നിവയും ബൈക്കിന്റെ പ്രത്യേകതകളാണ്. ബിഎംഡബ്ല്യുവിന്റെ ലിറ്റർ ക്ലാസ് ഓഫറാ എസ് 1000 ആർആറിന്റെ സ്‌പോർട്ടിയർ പതിപ്പാണ് ഇത്.

Tags:
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies