സ്വീഡനിൽ പെരുന്നാള്‍ ദിനത്തില്‍ മസ്ജിദിന് പുറത്ത് ഖുറാന്‍ കത്തിച്ച് പ്രതിഷേധം ; അനുമതി നൽകിയത് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്വീഡനിൽ പെരുന്നാള്‍ ദിനത്തില്‍ മസ്ജിദിന് പുറത്ത് ഖുറാന്‍ കത്തിച്ച് പ്രതിഷേധം ; അനുമതി നൽകിയത് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 09:10 pm IST
FacebookTwitterWhatsAppTelegram

സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ മസ്ജിദിന് പുറത്ത് പെരുന്നാള്‍ ദിനത്തില്‍ പോലീസ് അനുമതിയോടെ ഖുറാന്‍ കത്തിച്ച് പ്രതിഷേധം . സ്വീഡനിലെ കോടതിയിൽ നിന്ന് ഉത്തരവുകൾ ലഭിച്ചതിനെത്തുടർന്നാണ് പ്രതിഷേധക്കാർ ഖുറാൻ പള്ളിക്ക് മുന്നിൽ കത്തിച്ചത് . സ്വീഡിഷ് പോലീസ് ഇതിന് അനുമതി നൽകിയിരുന്നില്ലെങ്കിലും പ്രതിഷേധക്കാർ കോടതിയെ സമീപിച്ച് അനുമതി വാങ്ങിയിരുന്നു.

ഈദുൽ അസ്ഹ ദിനത്തിൽ ഖുർആൻ കത്തിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്റ്റോക്ക്‌ഹോമിലെ പള്ളിക്ക് മുന്നിൽ രണ്ട് പേർ ഖുറാൻ ചവിട്ടുന്നതാണ് ഈ വീഡിയോയിൽ കാണുന്നത്. പ്രതിഷേധക്കാർ ഇറാഖിൽ നിന്നുള്ളവരാണെന്നാണ് സൂചന

ഈ പ്രകടനം നടക്കുമ്പോൾ 200 ഓളം പേർ അവിടെ കാഴ്ചക്കാരായി നിന്നിരുന്നു. ഇതിനിടെ ചിലർ അള്ളാഹു അക്ബർ മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധക്കാർക്ക് നേരെ കല്ലെറിയാൻ ശ്രമിക്കുകയും ചെയ്തു. കല്ലേറ് നടത്തിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈദുൽ അദ്‌ഹ ദിനത്തിൽ പള്ളിക്ക് മുന്നിൽ പ്രതിഷേധം അനുവദിച്ചതിൽ നിരാശയുണ്ടെന്ന് പ്രതിഷേധം നടന്ന പള്ളിയുടെ ഡയറക്ടറും ഇമാമുമായ മഹമൂദ് ഖൽഫി പറഞ്ഞു. പോലീസിന് വേണമെങ്കിൽ ഈ പ്രകടനം മറ്റെവിടെയെങ്കിലും നടത്താൻ ആവശ്യപ്പെടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“പ്രതിഷേധം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ മസ്ജിദ് പോലീസിനോട് നിർദ്ദേശിച്ചു, അത് നിയമപ്രകാരം സാധ്യമാണ്, പക്ഷേ അവർ അങ്ങനെ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു,” ഖൽഫി പറഞ്ഞു. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇസ്‌ലാം വിരുദ്ധ പ്രകടനങ്ങൾ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ ട്വീറ്റിൽ പറഞ്ഞു.

 

Tags: sweden
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies