'കേട്ടറിഞ്ഞതിനേക്കാൾ വളരെ സിപിംളാണ് പ്രധാനമന്ത്രി...!'; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഭക്ഷണം ഒരുക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് അനൂപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേട്ടറിഞ്ഞതിനേക്കാൾ വളരെ സിപിംളാണ് പ്രധാനമന്ത്രി…!’; പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഭക്ഷണം ഒരുക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് അനൂപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈജിപ്ത് സന്ദർശന വേളയിൽ ഭക്ഷണമൊരുക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഏലൂർ പാട്ടാണിൽ അനൂപ്അഷറഫ്. ഭക്ഷണത്തിൽ സംതൃപ്തനായ പ്രധാനമന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഒപ്പം ഫോട്ടോ എടുക്കുന്നതിനും നിന്ന നിമിഷങ്ങളെ ഓർത്തുള്ള ആഹ്ലാദത്തിലാണ് അനൂപ് ഇപ്പോൾ. വിദേശകാര്യ മന്ത്രി ജയശങ്കറും ഈ വേളയിൽ ഒപ്പമുണ്ടായിരുന്നു. കേട്ടറിഞ്ഞതിനേക്കാൾ വളരെ സിംപിളാണെന്നാണ് പ്രധാനമന്ത്രിയെക്കുറിച്ച് അനൂപ് പറഞ്ഞത്.

ഇതിനോടകം തന്നെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഭക്ഷണമൊരുക്കാൻ അനൂപിന് സാധിച്ചിട്ടുണ്ട്. പല രാജ്യങ്ങളുടെയും തലവന്മാർക്കും ഭക്ഷണം തയാറാക്കി ന്ൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അനൂപ് പറയുന്നു. അനൂപ് തന്റെ പാചകകല തുടങ്ങിയിട്ട് 21 വർഷം പിന്നിടുന്നു. മൂന്ന് വർഷത്തോളമായി കെയ്റോയിലെ ഹോട്ടലിൽ എക്സിക്യൂട്ടീവ് ഷെഫ് ആയിട്ടാണ് അനൂപ് ജോലി ചെയ്യുന്നത്.

കളമശേരി ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ അനൂപ് കേരളത്തിലെ തന്നെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഒമാൻ രാജകുടുംബത്തിന്റെ ഷെഫായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയും ഞായറുമായിരുന്നു പ്രധാനമന്ത്രി ഹോട്ടലിൽ എത്തിയത്. കേന്ദ്ര ഗവൺമെന്റ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അനൂപിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.

Tags: Narendra Modifoodprimeminister
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies