മേരിയമ്മച്ചി 95-ാം വയസിൽ വെസ്റ്റേൺ മേരിയായി...! ചട്ടയും മുണ്ടിൽ നിന്നും മോഡേൺ ഡ്രസിലേക്കുള്ള യാത്രയുടെ കഥ
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേരിയമ്മച്ചി 95-ാം വയസിൽ വെസ്റ്റേൺ മേരിയായി…! ചട്ടയും മുണ്ടിൽ നിന്നും മോഡേൺ ഡ്രസിലേക്കുള്ള യാത്രയുടെ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 12:00 pm IST
Facebook
Twitter
WhatsAppTelegram

ഒരു വ്യക്തിയുടെ ജനനം മുതൽ മരണം വരെയുള്ള ജീവിത യാത്രയിലെ അവസാന താളുകളാണ് വാർദ്ധ്യക്യം എന്ന് ചിന്തിക്കുന്നവരാണ് അധികവും.നല്ല വസ്ത്രം ധരിച്ച് ഒരുങ്ങി നടക്ക് എന്നു പറഞ്ഞാൽ ഈ വയസാം കാലത്ത് വേറെ പണിയില്ല, ഈ കുഴിയിലേയ്‌ക്ക് കാലും നീട്ടി ഇരിയ്‌ക്കുന്ന ഞാൻ ഇനി ഇതൊക്കെ കൂടി ചെയ്യാം എന്നിങ്ങനെയുള്ള മറുപടികൾ കേൾക്കാത്ത കൊച്ചുമക്കളും മക്കളും ചുരുക്കമായിരിക്കും. എന്നാൽ ഇതിൽ നിന്നൊക്കെയും വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ വളരെയധികം സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യാൻ മനസും ആരോഗ്യവും ഒപ്പമുണ്ടെങ്കിൽ പ്രായമൊന്നും അതിന് ഒരു വിലങ്ങു തടിയാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കണ്ണൂർ ആലക്കോട് സ്വദേശിയായ മേരി എന്ന മുത്തശ്ശി.

95-കാരിയായ മേരി തന്റെ കൊച്ചുമകൾ പ്രിൻസിയുടെ സഹായത്തോടെ മേക്കോവർ ചെയ്തതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഒരു ദിവസം ഫോണിൽ ഒരു മേക്കോവർ വീഡിയോ കണ്ട് മേരിയ്‌ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. വീഡിയോ കണ്ടപ്പോൾ തോന്നിയ ആഗ്രഹം മേരി ബ്യൂട്ടി പാർലർ നടത്തുന്ന കൊച്ചുമകളോട് പങ്കുവെച്ചു. രണ്ടാമതൊന്ന് ചിന്തിയ്‌ക്കാതെ വല്ല്യമ്മച്ചിയുടെ ആഗ്രഹത്തിന് പ്രിൻസി സമ്മതം മൂളി. മേക്കപ്പിടാനും ഒരുങ്ങി മോഡേൺ ലുക്കിൽ നടക്കാനുമുള്ള വല്ല്യമ്മച്ചിയുടെ ആഗ്രഹം പ്രിൻസി നിറവേറ്റി.

ചട്ടയും മുണ്ടും ധരിച്ച് നാടൻ ലൂക്കിൽ ബ്യൂട്ടിപാർലറിലേയ്‌ക്ക് കയറിയ മേരി വെസ്റ്റേൺ ലുക്കിലേയ്‌ക്ക് എത്തിയതോടെ ആളാകെ മാറുകയായിരുന്നു. ലിപ്സ്റ്റിക്കും ഐഷാഡോയും ബ്ലഷും നല്ല ബ്രൗൺ നിറത്തിലുള്ള മുടിയുമെല്ലാമായി ഒന്നാന്തരം വെസ്റ്റേൺ മേരിയായി കൊച്ചുമക്കളുടെ വല്ല്യമ്മച്ചി മാറുകയായിരുന്നു. മോഡേൺ ഡ്രസിനൊപ്പം കൂളിംഗ് ഗ്ലാസ് കൂടി വെച്ചതോടെ സംഭവം കളർഫുൾ ആയി. ‘ആഗ്രഹങ്ങളെല്ലാം ഉള്ളിലൊളിപ്പിച്ച് നടക്കുന്ന ഒരുപാട് പേർ നമ്മുടെ നാട്ടിലുണ്ട്. ആ സ്വപ്നങ്ങളെല്ലാം നമ്മൾ നടത്തിക്കൊടുക്കണം. ചിലപ്പോൾ ചമ്മലും നാണക്കേടും ഓർത്താകും അവർ അത് തുറന്നുപറയാത്തത്. എന്നാൽ നമ്മൾ അവരുടെ ഒപ്പം നിന്നാൽ എല്ലാ കാര്യങ്ങളും വൃത്തിയായി നടക്കും’ എന്നായിരുന്നു മേരി പറഞ്ഞത്.

Tags:
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies