പൂച്ചകൾക്ക് ഒരു കോടിയോളം രൂപയുടെ വീട് ; അനു ജോസഫിന്റെ 'പൂച്ചക്കൊട്ടാരം'കഥ ഇങ്ങനെ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പൂച്ചകൾക്ക് ഒരു കോടിയോളം രൂപയുടെ വീട് ; അനു ജോസഫിന്റെ ‘പൂച്ചക്കൊട്ടാരം’കഥ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 02:53 pm IST
Facebook
Twitter
WhatsAppTelegram

 

മലയാളികളുടെ പ്രിയങ്കരിയാണ് നടി അനു ജോസഫ്. കാര്യം നിസ്സാരം എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി നടിയായും യൂട്യൂബറായും തിളങ്ങുകയാണ്. ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ നടിയുടെ വാർത്തകൾ വളരെപ്പെട്ടന്നാണ് ചർച്ചയാകുന്നത്. ഇപ്പോഴിതാ അനുവിന്റെ പുതിയ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്.

പൂച്ചകളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് അനു. ഇപ്പോഴിതാ തന്റെ പൂച്ചകള്‍ക്ക് വേണ്ടി ഒരുക്കുന്ന പുതിയ കൂടിനെ കുറിച്ച് പറയുകയാണ് അനു. വീട്ടില്‍ പൂച്ചകള്‍ക്ക് വേണ്ടി മാത്രം 1200 സ്വകയര്‍ഫീറ്റുള്ള ഒരു ഏരിയ ‘പൂച്ചകൊട്ടാരത്തിന്’ വേണ്ടി ഒരുക്കുകയാണ് താരം. വേണമെങ്കില്‍ ഒരു കോടിയുടെ പൂച്ചക്കൂട് എന്നൊക്കെ പറയാമെന്നാണ് നടി പറയുന്നത്. അത്രയും സൗകര്യങ്ങളോടെ അവര്‍ക്കുള്ള വീട് ഒരുക്കണം എന്നാണ് യൂട്യൂബര്‍ കൂടിയായ അനുവിന്റെ പ്ലാന്‍.

അതേസമയം ഈ വീടിന്റെ പണി തീര്‍ന്നാല്‍ കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ എന്നല്ല ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ പൂച്ച കൂട് ആയിരിക്കും ഇതെന്നാണ് അനു പറയുന്നത്.
ഇതോടൊപ്പം പൂച്ചകള്‍ക്ക് വേണ്ടി ഏസി സൗകര്യം ഒക്കെ കൂട്ടില്‍ ഒരുക്കണമെന്നും അനുവിന് ആഗ്രഹമുണ്ട്. ദൈവം സഹായിച്ച് അതിന് സാധിക്കട്ടെയെന്നും നടി പറയുന്നു. ലോക്ക് ഡൗണ്‍ കാലത്താണ് ആദ്യമായി അനുവിന്റെ പൂച്ച പ്രേമം തുടങ്ങുന്നത്. പൂച്ചകൾ വർദ്ധിച്ചപ്പോൾ കുറച്ച് സ്ഥലം വാങ്ങി വീട് വയ്‌ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നും അനു പറയുന്നു.

Tags: actressSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies