ജനം ടിവി വാർത്ത ഫലം കണ്ടു; സർക്കാർ കയ്യൊഴിഞ്ഞ പ്രദീപന് കാത്തിരിപ്പിനൊടുവിൽ വീടൊരുങ്ങുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജനം ടിവി വാർത്ത ഫലം കണ്ടു; സർക്കാർ കയ്യൊഴിഞ്ഞ പ്രദീപന് കാത്തിരിപ്പിനൊടുവിൽ വീടൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 07:58 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കാത്തിരിപ്പിനൊടുവിൽ കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയായ പ്രദീപന് വീടൊരുങ്ങുന്നു. ഭിന്നശേഷിക്കാരനായ പ്രദീപന് വീടൊരുക്കണമെന്ന മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് സർക്കാർ അധികൃതർ നടപ്പിലാക്കിയിരുന്നില്ല. ജനം ടിവിയാണ് ഈ വാർത്ത പുറം ലോകത്തെത്തിച്ചത്. വാർത്തയ്‌ക്ക് പിന്നാലെ ഒരു സ്വകാര്യ സ്ഥാപനം പ്രദീപിന് വീട് പണിത് നൽകാൻ തയ്യാറായി മുന്നോട്ടുവരികയായിരുന്നു.

20 വർഷത്തെ പ്രദീപന്റെ കാത്തിരിപ്പാണ് ഒരു വീട് എന്നത്. വീടെന്ന സ്വപ്നത്തിനായി പ്രദീപൻ കയറിയിറങ്ങാത്ത സ്ഥലങ്ങളില്ല. 2022-ൽ മനുഷ്യവകാശ കമ്മീഷൻ വീട് നൽകണമെന്ന് ഉത്തരവിറക്കിയിരുന്നെങ്കിലും അതും നടപ്പിലായില്ല. മനുഷ്യവകാശ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും വീട് അനുവദിച്ച് നൽകാത്ത വാർത്ത ജനം ടിവിയിലുടെയാണ് പുറം ലോകമറിഞ്ഞത്.

2020-ലാണ് ജനം ടിവിയുടെ ആദ്യ സംഘം പ്രദീപന്റെ വീട്ടിലെത്തുന്നത്. പിന്നീട് നീതിയ്‌ക്ക് വേണ്ടിയുള്ള പ്രദീപന്റെ പോരാട്ടത്തിൽ ജനം ടിവിയും ഒപ്പമുണ്ടായി. ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനമാണ് പ്രദീപന് വീട് നൽകാമെന്ന് വാഗ്ദാനം നൽകിയിരിക്കുന്നത്. എന്നാലും പ്രദീപന് തുണയൊരുക്കേണ്ട സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഈ സംഭവം.

Tags: Janam TV Impact
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies