മരണത്തിനു മുൻപ് സൗന്ദര്യ അവസാനമായി ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങളാണ്, എന്നാൽ അത് രണ്ടും സാധിക്കാതെ പോയി ; വെളിപ്പെടുത്തലുമായി സൗന്ദര്യയുടെ കുടുബം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മരണത്തിനു മുൻപ് സൗന്ദര്യ അവസാനമായി ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങളാണ്, എന്നാൽ അത് രണ്ടും സാധിക്കാതെ പോയി ; വെളിപ്പെടുത്തലുമായി സൗന്ദര്യയുടെ കുടുബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 02:37 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യന്‍ സിനിമ ലോകത്തെ നിറസാന്നിധ്യമായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്നീ രണ്ടു സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ സൗന്ദര്യയുടെ നിഷ്‌കളങ്കമായ മുഖവും ചിരിയും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നല്‍ക്കുന്നു. എന്നാല്‍ ഈ അഭിനയ സൗന്ദര്യം അധികകാലം സിനിമാലോകത്ത് നിലനിന്നില്ല. ഇരുപത്തിയേഴാമത്തെ വയസ്സിലാണ് താരം ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെട്ട് 2004 ഏപ്രില്‍ 18 നാണ് സൗന്ദര്യ വിടപറഞ്ഞത്. സംവിധായകൻ അമർനാഥ് അടക്കമുള്ളവർ ഈ അപകടത്തിൽ മരിക്കുകയായിരുന്നു. രണ്ടു മക്കളെയും ഒരേ ദിവസം നഷ്ടപ്പെട്ട സങ്കടത്തിൽ ആയിരുന്നു ഇവരുടെ അമ്മ കെ എസ് മഞ്ചുള്ള.

ഇപ്പോഴിതാ സൗന്ദര്യയെ കുറിച്ച് നടിയുടെ നാത്തൂൻ നിർമ്മല പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സൗന്ദര്യയുടെ സഹോദരൻ അമർനാഥന്റെ ഭാര്യയാണ് നിർമ്മല. ഹെലികോപ്റ്ററിൽ കയറുന്നതിനു മുൻപ് അവസാനമായി സൗന്ദര്യ തന്നോട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഇവർ പങ്കുവെക്കുന്നത്. അവസാനമായി രണ്ടു കാര്യങ്ങളായിരുന്നു ഫോണിലൂടെ സൗന്ദര്യ ആവശ്യപ്പെട്ടത്.

സൗന്ദര്യയ്‌ക്ക് കോട്ടൺ സാരികൾ ഒരുപാട് ഇഷ്ടമായിരുന്നു. കുറച്ചു കോട്ടൺ സാരികളും കുങ്കുമവും തനിക്ക് വേണ്ടി വാങ്ങിവെക്കണമെന്നാണ് നടി ആവിശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനാൽ കോട്ടൺ സാരികൾ ഒരുപാട് വേണ്ടിവന്നു ഇത് വാങ്ങുവാൻ നാത്തൂനെയായിരുന്നു ഏൽപ്പിച്ചിരുന്നത്. കുങ്കുമത്തിനും സൗന്ദര്യ ഒരുപാട് പ്രാധാന്യം നൽകിയിരുന്നു. വിവാഹം കഴിഞ്ഞ ശേഷം താരം സ്ഥിരമായി കുങ്കുമം തൊടാറുണ്ടായിരുന്നു. ഇന്ന് അത് ചിന്തിക്കുമ്പോൾ ഏറെ വേദനയുണ്ടെന്നും നിർമ്മല പറയുന്നു.

Tags: actressSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies