'72 ഹുറൈൻ' സിനിമയുടെ സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാന് വധഭീഷണി ; മാതാവിനെ പീഡിപ്പിക്കുമെന്നും മതമൗലികവാദികൾ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

’72 ഹുറൈൻ’ സിനിമയുടെ സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാന് വധഭീഷണി ; മാതാവിനെ പീഡിപ്പിക്കുമെന്നും മതമൗലികവാദികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 06:04 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഇസ്ലാമിക ഭീകരതയുടെ ഇരുണ്ട മുഖം തുറന്നു കാട്ടുന്ന ’72 ഹുറൈൻ’ സിനിമയുടെ റിലീസിന് മുന്നോടിയായി സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാന് വധഭീഷണി .ഒപ്പം സഞ്ജയ് പുരൺ സിംഗിന്റെ അമ്മയ്‌ക്കെതിരെയും അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുണ്ട് .

“നിങ്ങളുടെ നല്ല സമയം വന്നിരിക്കുന്നു…നിങ്ങൾ ഇപ്പോൾ ഞങ്ങളുടെ മതത്തെ കളങ്കപ്പെടുത്തുകയാണ്, നിങ്ങളെ നേരിടേണ്ട രീതി ഞങ്ങൾക്കറിയാം “ എന്നാണ് സംവിധായകന് എതിരെ ഉയരുന്ന ഭീഷണി . അദ്ദേഹത്തിന്റെ സനാതന വിശ്വാസങ്ങളെയും പരിഹസിക്കുന്നുണ്ട് . മാത്രമല്ല സഞ്ജയ് പുരൺ സിംഗിന്റെ മാതാവിന്റെ പീഡിപ്പിക്കുമെന്ന ഭീഷണിയുമുണ്ട് .

എല്ലാ ഹിന്ദുക്കളും വിഗ്രഹാരാധകരാണെന്നും പശുക്കളുടെ മൂത്രം കുടിക്കുമെന്നും നരകാഗ്നിയിലേക്ക് വിധിക്കപ്പെട്ടവരാണെന്നും ഒക്കെ കുറ്റപ്പെടുത്തുന്നുണ്ട് .ഇസ്ലാമിനെതിരെ സിനിമയെടുക്കുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല, നിങ്ങളുടെ അന്ത്യം പൂർത്തിയാകുന്നതുവരെ കാത്തിരിക്കൂവെന്നാണ് ചിലർ പറയുന്നത് .’റാണി ചാറ്റർജി’ എന്നറിയപ്പെടുന്ന ഭോജ്‌പുരി നടി സബിഹ ഷെയ്ഖ് ഒരു മുസ്ലീം വിരുദ്ധ സിനിമ നിർമ്മിച്ചതിന് ’72 ഹുറൈൻ’ നിർമ്മാതാക്കളെ കുറ്റപ്പെടുത്തിയിരുന്നു.

Tags: film72 Hoorain
Share
Tweet
SendShare

More News from this section

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

Latest News

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies