വെരിക്കോസ് വെയ്ൻ അലട്ടുന്നുണ്ടോ? ദേ വീട്ടിലിരുന്ന് ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി!
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെരിക്കോസ് വെയ്ൻ അലട്ടുന്നുണ്ടോ? ദേ വീട്ടിലിരുന്ന് ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മാത്രം മതി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 12:32 pm IST
FacebookTwitterWhatsAppTelegram

കാലിലെ ഞരമ്പുകൾ വീർത്ത് തടിച്ച് കെട്ട് പിണഞ്ഞ പാമ്പുകൾ പോലെ കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ൻ. ഭൂരിഭാഗം ആളുകളിലും കാണുന്ന അവസ്ഥയാണിത്. ചിലരിൽ ഇത് സൗന്ദര്യപ്രശ്‌നമായി ജീവിതകാലം മുഴുവൻ നിലനിൽക്കും.എന്നാൽ മറ്റ് ചിലരിൽ കാൽ വേദന, തൊലിപ്പുറത്തുണ്ടാകുന്ന മാറ്റങ്ങൾ, വൃണങ്ങൾ, ചൊറിച്ചിൽ എന്നിവയ്‌ക്ക് കാരണമാകുന്നു.

കണങ്കാലിൽ നീര് വെയ്‌ക്കുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. കാലിലെ തൊലി കറുത്ത് കട്ടിയായി വരിക, മുറിവുണ്ടായാൽ ഉണങ്ങാൻ കാലതാമസം നേരിടുക, ചിലപ്പോൾ വൃണങ്ങൾ പൊട്ടി രക്തസ്രാവമുണ്ടാവുക തുടങ്ങിയ പ്രശ്‌നങ്ങളാണ് പൊതുവേ കണ്ടുവരുന്നത്. ആർത്തവവിരാമത്തിലും ഗർഭകാലത്തുമാണ് സ്ത്രീകളെ ഈ അവസ്ഥ കൂടുതലായി ബാധിക്കുന്നത്. വെരിക്കോസ് വെയ്ൻ എന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

പ്രധാനമായും ജീവിതത്തിൽ പിന്തുടരേണ്ട ഒന്നാണ് വ്യായാമം. ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്‌ക്കാനും പേശികളെ ശക്തിപ്പെടുത്താനും വ്യായമം സഹായിക്കും. വ്യായാമമുറകൾ ശീലമാക്കുന്നതിലൂടെ ഞരമ്പുകളിലേക്ക് വരുന്ന ഭാരത്തെ കുറയ്‌ക്കാനാകും. ഇതിനായി യോഗ, സൈക്ലിംഗ്, നീന്തൽ എന്നീ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. കാലുകൾ തലകീഴായി വരുന്ന ശീർശാസന, മെരുദണ്ഡാസന, സർവാംഗാസന തുടങ്ങിയവ പരിശീലിക്കുന്നത് ഗുണകരമാണ്. ദിവസവും മിതമായ രീതിയിൽ വേണം വ്യായാമം ചെയ്യാൻ. അമിതമായാൽ സ്ഥിതി വഷളാകാൻ സാദ്ധ്യതയുണ്ട്.

വസ്ത്രധാരണ രീതികളിലും ഏറെ ശ്രദ്ധ പുലർത്തേണ്ടതാണ്. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. രക്തയോട്ടം കൃത്യമായി നടക്കാതിരിക്കാൻ ഇറുകിയ വസ്ത്രങ്ങൾ കാരണമാകും. അധികനേരം നിൽക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇടയ്‌ക്ക് ഇടേവള എടുക്കുന്നത് ഉചിതമായിരിക്കും. ഇരിക്കുമ്പോൾ കാലുകൾ ഉയർത്തിവെയ്‌ക്കാൻ ശ്രദ്ധിക്കണം. ഉറങ്ങുമ്പോൾ കട്ടിലിൽ കാലുകൾ വരുന്ന ഭാഗം ഉയർത്തിവെയ്‌ക്കുന്നതും സിരകളിലൂടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം എളുപ്പമാകാൻ സഹായിക്കും.

വ്യായാമത്തിനൊപ്പം ആഹാരത്തിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സംയുക്തങ്ങളായ ഫ്‌ളവനോയിഡ് അടങ്ങിയ ആഹാരങ്ങൾ കഴിക്കണം. രക്തം കട്ടപ്പിടിക്കാതെ, രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. സിട്രസ് പഴങ്ങൾ, ബെറീസ്, ആപ്പിൾ, സവോള, ക്യാപ്‌സിക്കം, ചീര, വെളുത്തുള്ളി, ബ്രോക്കാളി എന്നിവയിൽ ഫ്‌ളോനോയിഡുകൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യമടങ്ങിയ ബീൻസ്, ബദാം, പിസ്ത, ഉരുളക്കിഴങ്ങ്, ചൂര മീൻ എന്നിവ കഴിക്കുന്നത് വേരികോസ് വെയ്ൻ കുറയ്‌ക്കാൻ സഹായിക്കുന്നതാണ്. ഇതിനൊടൊപ്പം നാരുകൾ അടങ്ങിയ ആഹാരവും കഴിക്കേണ്ടതാണ്. നട്സ്, സീഡ്സ്, ഓട്സ്, ഗോതമ്പ്, ഇലക്കറികൾ, പച്ചക്കറികൾ എന്നിങ്ങനെ നാരുകളാൽ സമ്പന്നമായ ആഹാരങ്ങളാണ്. ഇവ ശീലമാക്കുന്നത് വഴി അമിത വണ്ണം കുറയുന്നതിനും കാരണമാകും.

Tags:
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies