മതാധിഷ്ഠിത വ്യക്തിനിയമങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത്‌ സ്ത്രീകൾ; മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തി വോട്ടുറപ്പിക്കാനാണ് ഇടതു വലതു നീക്കം: അനൂപ് ആന്റണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മതാധിഷ്ഠിത വ്യക്തിനിയമങ്ങൾ മൂലം ദുരിതമനുഭവിക്കുന്നത്‌ സ്ത്രീകൾ; മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്‌ത്തി വോട്ടുറപ്പിക്കാനാണ് ഇടതു വലതു നീക്കം: അനൂപ് ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 06:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മിനുള്ളത് വോട്ടുബാങ്ക് രാഷ്‌ട്രീയമാണെന്ന് അനൂപ് അന്റണി. സംഘടിത മതന്യൂനപക്ഷത്തിന്റെ വോട്ടുബാങ്കിൽ കണ്ണുവെച്ച് മതന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്‌ത്തി വോട്ടുറപ്പിക്കാനാണ് ഇടതു-വലത് നീക്കമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇരട്ടത്താപ്പിന്റെ മുഖമാണ് സിപിഎമ്മിനെന്നും ഇടതുപക്ഷം എന്നത് കാപട്യത്തിന്റെ പര്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം പല സമയത്തും പലതാണ് പറയുന്നത്. രാജ്യത്തിന്റെ പുരോഗതിയെ എതിർക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ‘ഒരു രാജ്യം ഒരു നിയമം’ എന്നത് ബിജെപിയുടെ പ്രഖ്യാപിത നയമാണ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്നും അനൂപ് ആന്റണി കൂട്ടിച്ചേർത്തു.

ഏകീകൃത സിവിൽ കോഡ് വന്നാൽ ജനങ്ങൾക്ക് ലഭിക്കുന്ന നേട്ടമെന്താണെന്ന് ആരും സംസാരിക്കുന്നില്ല. അതിനെ കുറിച്ച് സംസാരിക്കാൻ ബിജെപി മാത്രമേയൊള്ളു. എന്തിനാണ് കോൺഗ്രസും സിപിഎമ്മും ഏകീകൃത സിവിൽ കോഡിനെ തെറ്റായി ചിത്രീകരിക്കുന്നതെന്ന് എല്ലാവർക്കും വ്യക്തമാണെന്നും ഒരു പ്രത്യേക വിഭാഗത്തിനെ തെറ്റിധരിപ്പിച്ചുകൊണ്ട് വോട്ടുബാങ്കിന് വേണ്ടി മാത്രം അവരെ കൈകാര്യ ചെയ്യാൻ ഈ ബില്ലിനെ എതിർക്കുകയാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പഠിക്കാതെ തെറ്റിധാരണ സൃഷ്ടിക്കുകയാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിൽ ഒറ്റ നിയമം വരണം കാരണം ഭാരതം ഒറ്റ രാഷ്‌ട്രമാണ്. ഈ നിയമം വന്നാൽ തുല്യതയുണ്ടാകുമെന്നും സമത്വമുണ്ടാകുമെന്ന് സിപിഎമ്മിൽ തന്നെയുള്ളവർക്ക് അറിയാം. നിയമം ഏറ്റവുമധികം സഹായിക്കുക സ്ത്രീകളെയാണ്. ഇപ്പോൾ രാജ്യത്ത് നിലനിൽക്കുന്ന മതാതിഷ്ഠിത വ്യക്തിനിയമങ്ങൾ മൂലം ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീകളാണ്. ഏകീകൃത സിവിൽ കോഡ് സാധ്യമാകുന്ന വഴി അവർക്ക് ബുദ്ധിമുട്ടുകളിൽ നിന്നും മോചനം ലഭിക്കുമെന്ന് സിപിഎമ്മിന് അറിയാം എന്നാൽ വോട്ടുബാങ്കിന് വേണ്ടി, കപട രാഷ്‌ട്രീയത്തിന് വേണ്ടി അവർ നിലപാടുകൾ മാറ്റിവെയ്‌ക്കുകയാണെന്ന് അനൂപ് ആന്റണി പറഞ്ഞു.

Tags: UCCAnoop Antony
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies