ഇസ്ലാമിനെ അവഹേളിക്കുന്നു, മുസ്ലീങ്ങളുടെ പ്രതിച്ഛായ തകർക്കുന്നു : '72 ഹൂറൈൻ ‘ സിനിമ നിർമ്മാതാക്കൾക്കെതിരെ പരാതി
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്ലാമിനെ അവഹേളിക്കുന്നു, മുസ്ലീങ്ങളുടെ പ്രതിച്ഛായ തകർക്കുന്നു : ’72 ഹൂറൈൻ ‘ സിനിമ നിർമ്മാതാക്കൾക്കെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 09:36 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഇസ്ലാമിക ഭീകരതയുടെ ഇരുണ്ട സത്യങ്ങൾ തുറന്നുകാട്ടുന്ന ’72 ഹൂറൈൻ ‘ എന്ന ചിത്രം ടീസർ ഇറങ്ങിയതു മുതൽ ചർച്ചയിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെയും സംവിധായകനെതിരെയും പരാതി ഉയർന്നിരിക്കുകയാണ്. മുസ്ലീം സമുദായത്തിന്റെ പ്രതിച്ഛായയെ തെറ്റായി ചിത്രീകരിച്ച് ഇസ്ലാമിനെ അപമാനിക്കുകയാണ് ചിത്രവുമായി ബന്ധപ്പെട്ടവർ ചെയ്തതെന്ന് പരാതിക്കാരനായ സയ്യിദ് ആരിഫലി ആരോപിക്കുന്നു .

മുംബൈയിലെ ഗോരേഗാവ് പോലീസ് സ്‌റ്റേഷനിലാണ് ’72 ഹൂറൻ’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കും സംവിധായകനുമെതിരെ സയ്യിദ് ആരിഫലി പരാതി നൽകിയത്. മാധ്യമങ്ങൾ ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ, സിനിമാ നിർമ്മാതാക്കളായ അശോക് പണ്ഡിറ്റ്, ഗുലാബ് സിംഗ് തൻവർ, അനിരുദ്ധ് തൻവർ, കിരൺ ദാഗർ എന്നിവർ തന്റെ കക്ഷിയായ സയ്യിദ് ആരിഫ് അലി മെഹമൂദ് അലിയുടെ മതത്തെ അപമാനിച്ചുവെന്ന് സയ്യിദ് ആരിഫ് അലിയുടെ അഭിഭാഷകൻ ആസിഫ് അലി ഖാൻ ദേശ്മുഖ് പറഞ്ഞു. .

സിനിമ സാമുദായിക പൊരുത്തക്കേടും വിവേചനവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതാണ് . മുസ്ലീം സമൂഹത്തിന്റെ പ്രതിച്ഛായയെ പരസ്യമായി കളങ്കപ്പെടുത്തുകയാണ് ഈ ചിത്രം എന്നും പരാതിയിൽ പറയുന്നു.

അതേസമയംചിത്രം വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ ഒരേസമയം റിലീസ് ചെയ്യും . ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ 29.5% റേറ്റിംഗോടെ ചിത്രം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

 

Tags: 72 Hoorain
Share
Tweet
SendShare

More News from this section

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

ഗാന്ധിജിയുടെ കൈയെഴുത്ത് കുറിപ്പുകൾക്ക് റെക്കോർഡ് വില; ലേലത്തിൽ വിറ്റത് 16.20 കോടി രൂപയ്‌ക്ക്

ഇസ്‌റോയിൽ നിന്ന് ഇനി റിസർവ് ബാങ്കിലേക്ക്; മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് ആർബിഐ സെൻട്രൽ ബോർഡിൽ പുതിയ ചുമതല

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

Latest News

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies