അമ്മ പുകവലിയ്ക്കടിമ ; ജനിച്ച നവജാതശിശുവിന് നീലനിറം , ശ്വാസതടസ്സം : പരിശോധനയിൽ കണ്ടെത്തിയത് അപകടകരമായ നിക്കോട്ടിൻ അളവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മ പുകവലിയ്‌ക്കടിമ ; ജനിച്ച നവജാതശിശുവിന് നീലനിറം , ശ്വാസതടസ്സം : പരിശോധനയിൽ കണ്ടെത്തിയത് അപകടകരമായ നിക്കോട്ടിൻ അളവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 04:56 pm IST
FacebookTwitterWhatsAppTelegram

മെഹ്‌സാന ; സിസേറിയനിലൂടെ ജനിച്ച നവജാതശിശുവിന്റെ ശരീരത്തിൽ അപകടകരമായ നിക്കോട്ടിൻ അളവ് . ഗുജറാത്ത് മെഹ്‌സാനയിലെ ആശുപത്രിയിൽ പിറന്നു വീണ കുഞ്ഞാണ് വെന്റിലേറ്ററിൽ കഴിയുന്നത് . നവജാതശിശു കരയാതെ നീലനിറത്തിലാവുകയും, ശ്വാസതടസ്സം ഉണ്ടായതോടും കൂടിയാണ് കുഞ്ഞിനെ ഉടൻ വെന്റിലേറ്ററിലേയ്‌ക്ക് മാറ്റിയത് .

2.4 കിലോ ഭാരമുള്ള കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതോടെ ഡോക്ടർമാർ അഹമ്മദാബാദിലെ മറ്റൊരു ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. അവിടെ വച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ നിക്കോട്ടിൻ അളവ് മുതിർന്നവർക്ക് അനുവദനീയമായ അളവിനേക്കാൾ 3000 ശതമാനം കൂടുതലാണ് എന്ന് കണ്ടെത്തിയത് . പരിശോധനയിൽ ഇത് 60 ng/ml ആയിരുന്നു .

അമ്മയുടെ നിരന്തരമുള്ള പുകവലിയാണ് ഇതിന് ഇടയാക്കിയതെന്ന് വിദഗ്ധസംഘം പറയുന്നു . രക്തപ്രവാഹത്തിൽ നിക്കോട്ടിൻ വളരെ ഉയർന്ന അളവിലായതാണ് നവജാതശിശുവിന്റെ ഗുരുതരമായ അവസ്ഥയ്‌ക്ക് കാരണം.

“ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകളും പുരുഷന്മാരും സ്ഥിരമായി പുകയില ഉപയോഗിക്കുന്നു. 15 വയസ്സുള്ളപ്പോൾ ഞാൻ പുകയില കഴിക്കാൻ തുടങ്ങി. ആ ശീലം എന്റെ കുട്ടിയുടെ ആരോഗ്യത്തെ അപകടത്തിലാക്കുമെന്ന് ഞാൻ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.” എന്നാണ് യുവതി ഇതിനെ പറ്റി പറഞ്ഞത് .ഗർഭസ്ഥ ശിശുവിന് പുകയില ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച് അറിയാതെ ഒരു ദിവസം ഏകദേശം 10-15 തവണ പുകയില ചവച്ചുവെന്നും യുവതി പറഞ്ഞു.

“കുട്ടി ഞങ്ങളുടെ അടുത്ത് വന്നപ്പോൾ, ശ്വാസംമുട്ടൽ ഉണ്ടെന്ന് കണ്ടെത്തി , അവന്റെ ലക്ഷണങ്ങൾ സാധാരണ കേസുകളുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല, ന്യൂറോളജിക്കൽ തകരാറിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ല .” സ്ഥിതി വിവരിച്ച മുതിർന്ന നിയോനറ്റോളജിസ്റ്റ് ഡോ. ആശിഷ് മേത്ത പറഞ്ഞു. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.

 

Tags: newborn baby
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies