ട്വിറ്ററിന് പുതിയ എതിരാളി; വരുന്നു ഇൻസ്റ്റഗ്രാമിന്റെ 'ത്രെഡ്സ് ആപ്പ്'
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ട്വിറ്ററിന് പുതിയ എതിരാളി; വരുന്നു ഇൻസ്റ്റഗ്രാമിന്റെ ‘ത്രെഡ്സ് ആപ്പ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 06:36 pm IST
Facebook
Twitter
WhatsAppTelegram

ജനപ്രിയ മൈക്രോ ബ്ലോഗിംഗ് ആപ്ലിക്കേഷനുകളിലൊന്നാണ് ട്വിറ്റർ. ചെറിയ കുറിപ്പുകൾ പങ്കുവയ്‌ക്കാനും സർക്കാരിന്റെ ഉൾപ്പെടെ സുപ്രധാന തീരുമാനങ്ങളും പ്രഖ്യാപനങ്ങളും അറിയിക്കാനുമെല്ലാം ഉപയോഗിക്കുന്ന പ്ലാറ്റ് ഫോം കൂടിയാണിത്. നിലവിൽ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് പകരക്കാരൻ എന്ന നിലയിൽ ജനപ്രീതി നേടിയ മറ്റൊരു ആപ്ലിക്കേഷൻ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ മെറ്റയുടെ പുതിയ പ്രഖ്യാപനമനുസരിച്ച് ട്വിറ്ററിന് വലിയൊരു എതിരാളി വരികയാണ്. ഇൻസ്റ്റഗ്രാമിന്റെ ‘ത്രെഡ്സ് ആപ്പ്’ ആണ് ഓൺലൈൻ ലോകത്തെ പുതിയ താരം.

ജൂലൈ ആറിനാണ് ‘ത്രെഡ്സ്’ എന്ന പുതിയ ആപ്പ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നത്. പരിമിത ടെക്സ്റ്റിലധിഷ്ഠിതമായ ആശയവിനിമയമാണ് ആപ്പ് ഉപഭോക്താൾക്ക് നൽകുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗിച്ചും ത്രെഡ്സിൽ ലോഗ്ഇൻ ചെയ്യാൻ കഴിയും.

ത്രെഡ്‌സിനെ കുറിച്ച് കൂടുതൽ അറിയാം..

മുകളിൽ സൂചിപ്പിച്ചതുപ്പോലെ പരിമിതമായ വാക്കുകളിലധിഷ്ഠിതമായ ത്രെഡ്‌സ്, ട്വിറ്ററിനു സമാനമായി 280 വാക്കുകളോ അതിൽ ചുരുക്കമോ ആയിരിക്കും ത്രെഡിസിലൂടെ പങ്കുവയ്‌ക്കാൻ സാധിക്കുക. എന്നിരുന്നാലും വാക്കുകളുടെ പരിമിതി ഇപ്പോൾ പുറത്തു വിട്ടിട്ടില്ല. സൗജന്യ സേവനം നൽകുന്ന ത്രെഡ്‌സിലെ പോസ്റ്റുകൾ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുമായി പങ്കിടാനും സാധിക്കും. ഉപഭോക്താക്കൾക്ക് കാണാവുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ വിവിധ ആപ് സ്റ്റോറുകളിൽ പ്രീ ഓർഡറായി ലഭിക്കുന്ന ആപ് വ്യാഴാഴ്‌ച്ചയോടെ എല്ലാവരിലുമെത്തിയേക്കാം.

മെറ്റയുടെ ത്രെഡ്‌സ് ആവശ്യത്തിലധികം വിവരങ്ങൾ ശേഖരിക്കുമെന്നാരോപിച്ച് ട്വിറ്റർ സ്ഥാപകരിലൊരാളായ ജാക് ഡോഴ്‌സി രംഗത്തു വന്നിരുന്നു. ധനകാര്യ വിവരങ്ങൾ, വ്യക്തി വിവരങ്ങൾ, ഹിസ്റ്ററി , ലൊക്കേഷൻ വിവരങ്ങൾ തുടങ്ങിയവ ത്രെഡ്‌സ് വിപുലമായി ശേഖരിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കിൽ പ്രതിസന്ധി നേരിടുന്ന ട്വിറ്ററിന്, ഇൻസ്റ്റഗ്രാമിന്റെ ഈ പുതിയ ആപ്ലിക്കേഷൻ വെല്ലുവിളി ഉയർത്തുമോയെന്ന് കാത്തിരുന്ന് കാണാം..

Tags: instagramTHREADStwitter
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies