മെസി, റാമോസ്, ഡിമരിയ... ഒടുവിൽ വിടചൊല്ലി പരിശീലകനും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെസി, റാമോസ്, ഡിമരിയ… ഒടുവിൽ വിടചൊല്ലി പരിശീലകനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 07:22 pm IST
Facebook
Twitter
WhatsAppTelegram

പിഎസ്ജിയുടെ സീനിയർ ടീമിന്റെ മുഖ്യപരിശീലകനായ ക്രിസ്റ്റോഫ് ഗാൽറ്റിയറുമായി കരാർ അവസാനിപ്പിച്ചതായി പിഎസ്ജി. ‘2022-2023 സീസണിന്റെ അവസാനത്തിൽ, മുഖ്യ ടീം പരിശീലകനെന്ന നിലയിലുള്ള കരാർ അവസാനിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് പിഎസ്ജി അധികൃതർ ക്രിസ്റ്റോഫ് ഗാൽറ്റിയറിനെ അറിയിച്ചു. സീസണിലുടനീളം അവരുടെ പ്രൊഫഷണലിസത്തിനും പ്രതിബദ്ധതയ്‌ക്കും ക്രിസ്റ്റോഫ് ഗാൽറ്റിയറിനും അദ്ദേഹത്തിന്റെ സഹായികളായ തിയറി ലെക്‌സിയാകിനും ജോവാ സാക്രമെന്റോയ്‌ക്കും മുഴുവൻ പാരീസ് സെന്റ് ജെർമെയ്ൻ ടീമും നന്ദി അറിയിക്കുന്നു. ഒപ്പം അവരുടെ കരിയറിനും എല്ലാവിധ ആശംസകളും നേരുന്നു’- പിഎസ്ജി വ്യക്തമാക്കി.

ഫ്രഞ്ച് ക്ലബ് നൈസിന്റെ ചുമതലയായിരിക്കുമ്പോൾ വംശീയ വിരുദ്ധ അഭിപ്രായങ്ങൾ നടത്തിയെന്ന ആരോപണത്തിൽ ക്രിസ്റ്റോഫ് ഗാൽറ്റിയറെയും മകനെയും കസ്റ്റഡിയിലെടുത്തിരുന്നു. 2021-2022 സീസണിൽ നൈസിനെ പരിശീലിപ്പിച്ചപ്പോൾ കളിക്കാരെ കുറിച്ച് വംശീയമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ് ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തെ തുടർന്നായിരുന്നു കസ്റ്റഡിയിലെടുത്തത്.

56 കാരനായ ഗാൽറ്റിയറിന് കീഴിൽ മറ്റൊരു ഫ്രഞ്ച് ലീഗ് കിരീടം പിഎസ്ജി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ സീസണിൽ ഫ്രഞ്ച് കപ്പിലും ചാമ്പ്യൻസ് ലീഗിലും എതിരാളിയായ മാഴ്‌സെയിൽ പിഎസ്ജിയെ അട്ടിമറിച്ചു. ലോകകപ്പിന് ശേഷം, 2023ൽ 28 കളികളിൽ 10 തോൽവികളോടെ ഗാൽറ്റിയറിന് കീഴിലുളള പിഎസ്ജിയുടെ പ്രകടനം താഴേക്ക് വന്നു. ഗാൽറ്റിയറുടെ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കിയുളളപ്പോഴാണ് പിഎസ്ജി അദ്ദേഹവുമായി കരാർ അവസാനിപ്പിച്ചത്.

Tags: PSGcoach
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies