ദേശീയ ഉയർത്തെഴുന്നെൽപ്പിന്റെ പ്രർത്തനങ്ങൾ നടക്കുന്നു; രാജ്യത്തിന് ആവശ്യം ബൗദ്ധിക ക്ഷത്രിയരെ : മോഹൻ ഭാഗവത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ ഉയർത്തെഴുന്നെൽപ്പിന്റെ പ്രർത്തനങ്ങൾ നടക്കുന്നു; രാജ്യത്തിന് ആവശ്യം ബൗദ്ധിക ക്ഷത്രിയരെ : മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 01:43 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: രാജ്യത്തിന് ആവശ്യം ‘ബൗദ്ധിക ക്ഷത്രിയരെ’ എന്ന് ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത്. ഇന്ത്യയിൽ ദേശീയ ഉയർത്തെഴുന്നെൽപ്പിന്റെ പ്രർത്തനങ്ങൾ നടക്കുന്നതായി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. മഹാരാഷ്‌ട്രയിലെ പൂനെയിൽ വാത്മീകി രാമായണത്തിന്റെ എട്ട് വാല്യങ്ങൾ പുറത്തിങ്ങുന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇത് പറഞ്ഞത്. നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തനാകാതെ ലോകം പരാജയപ്പെട്ടിട്ടുണ്ട് എന്നാൽ അവയ്‌ക്കുള്ള ഉത്തരം ഇന്ത്യയുടെ പക്കലുണ്ടെന്നും പ്രശ്‌ന പരിഹാരം നൽകാൻ രാജ്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പറഞ്ഞു. സമൂഹത്തെ നയിക്കാൻ അനുയോജ്യമായ ഒരു രാജാവിനെ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടി. ഛത്രപതി ശിവജി മഹാരാജിനെ അത്തരമൊരു രാജാവായി സ്വാമി സമർഥ് അവതരിപ്പിച്ചവെന്നും സർസംഘ്ചാലക് പറഞ്ഞു.

ലോകം ഇന്ന് വിവിധ വിഷയങ്ങൾക്ക് ഉത്തരം തേടുന്നു, അതിന് ഉത്തരം നൽകാൻ ഇന്ത്യയ്‌ക്ക് സാധിക്കും. സംരക്ഷണമെന്നാൽ യുദ്ധം മാത്രമല്ല, പ്രതിരോധം, പ്രബുദ്ധത, ഗവേഷണം, പ്രയോഗം എന്നിവയും ഉൾപ്പെടുന്നു എന്നിരുന്നാലും, ഈ ചുമതലകൾ നിറവേറ്റാനും വെല്ലുവിളികളെ അഭിമുഖീകരിക്കാനും കഴിവുള്ള ഒരു രാഷ്‌ട്രത്തെ സൃഷ്ടിക്കാനും ഇന്ത്യ സജ്ജമായിട്ടുണ്ടോ എന്നും സ്വാതന്ത്ര്യം നേടിയ ശേഷവും ഇന്ത്യയിൽ അടിമ മനോഭാവം നിലനിൽക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പടിഞ്ഞാറു നിന്നും വടക്കു നിന്നുള്ള അതിർത്തി വഴി നടക്കുന്ന അധിനിവേശങ്ങളെയും നുഴഞ്ഞുകയറ്റത്തെയും അധികരിച്ച് അദ്ദേഹം പറഞ്ഞു. നമ്മൾ ഇപ്പോൾ അടിമകളല്ല സ്വതന്ത്രരാണ് എന്നാൽ നമ്മുടെ മാനസിക അടിമത്വം മാറിയിട്ടുണ്ടോ എന്നും ഇന്നും അധിനിവേശം നടക്കുന്നില്ലെയെന്നും അദ്ദേഹം ചോദിച്ചു. നേരിട്ടലാലയിരിക്കാം എന്നാൽ അത് ഇല്ലാതായിട്ടില്ല. പടിഞ്ഞാറൻ അതിർത്തിയിലും വടക്കൻ അതിർത്തിയിലുമാണ് അധിനിവേശം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: Sarsanghchalak
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies