സിനിമയെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന ജീവനായി കൊണ്ടുനടക്കുന്ന ആർക്കും സിനിമാക്കാരനാകാൻ സാധിക്കും; ടൈംപാസായി കാണുന്നവർ ഈ വഴിക്ക് വരരുത് : അഭിലാഷ് പിള്ള
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയെ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്ന ജീവനായി കൊണ്ടുനടക്കുന്ന ആർക്കും സിനിമാക്കാരനാകാൻ സാധിക്കും; ടൈംപാസായി കാണുന്നവർ ഈ വഴിക്ക് വരരുത് : അഭിലാഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 03:57 pm IST
Facebook
Twitter
WhatsAppTelegram

തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്ക് കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു മാളികപ്പുറം. ഒരിടവേളയ്‌ക്ക് ശേഷം മലയാളത്തിൽ സൂപ്പർഹിറ്റ് സമ്മാനിക്കാനിക്കാനും തീയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകരെ തിരിച്ചുകൊണ്ടുവരാനും മാളികപ്പുറത്തിലൂടെ അഭിലാഷ് പിള്ളയ്‌ക്ക് സാധിച്ചു. ഇപ്പോഴിതാ സിനിമ എന്ന സ്വപ്നത്തെ എങ്ങനെ സാക്ഷാത്കരിക്കാം എന്ന് പറയുകയാണ് അഭിലാഷ് പിള്ള.

ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെയാണ് സിനിമ എന്ന സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കാമെന്നും സിനിമാ മേഖലിയിൽ എത്തിപ്പെടാനുള്ള ചവെല്ലുവിളികൾ എന്തൊക്കെയാണെന്നുമൊക്കെ അഭിലാഷ് പിള്ള പറയുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സിനിമയെ ആത്മർത്ഥമായിട്ട് ഇഷ്ടപെടുന്ന അല്ലെങ്കിൽ സിനിമ ജീവനായി കൊണ്ടുനടക്കുന്ന ആർക്കും സിനിമാക്കാരൻ ആകാൻ സാധിക്കും. ഇത് പാഷനായോ ടൈംപാസായി കാണുന്നവർ ഈ വഴിക്ക് വരരുതെന്നാണ് അദ്ദേഹം പറയുന്നത്.

‘സിനിമയിലേയ്‌ക്ക് എത്തുക എന്ന സ്വപ്നം കാണുന്നവരോട് പറയാനുള്ളത്. എന്നെ പോലെയുള്ള പത്തനംതിട്ടക്കർക്കോ അല്ലെങ്കിൽ വയനാട്ടുകാർക്കോ അത്ര എളുപ്പമായിരിക്കില്ല. എറണാകുളം ജില്ലയിലാണ് ഇപ്പോൾ സിനിമ ഫോക്കസ് ചെയ്യുന്നത് മുഴുവൻ. എറണാകുളം ജില്ല വിട്ടിലുള്ളവർക്ക് സിനിമയിലെത്തുക എന്ന് പറഞ്ഞാൽ എളുപ്പം സാധ്യമല്ല. ഇത്ര വലിയ ലോകം അല്ല അവർ കാണുന്നത്. എന്നാൽ എന്നെ പോലെ ഒരു കഥാകൃത്തിന് എറണാകുളത്ത് വന്നാൽ ഉണ്ടാകുന്ന ചിലവ്, ഇവിടെ എത്താനുള്ള ചിലവ്, താമസിക്കാൻ, സിനിമപ്രവർത്തകരെ കാണാനുള്ള ചിലവ് ഇതൊക്കെയുണ്ട്.

എന്നാൽ ഞാൻ പത്തനംതിട്ടയിൽ നിന്നും കൊച്ചിയിലെത്തി ഒരു സിനിമ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് ഒരു സിനിമാക്കാരനാകാൻ പറ്റിയിട്ടുണ്ടെങ്കിൽ ഞാൻ ഒരു തിരകഥകൃത്തായിട്ടുണ്ടെങ്കിൽ ഇവിടെ വരെ എത്തിയിട്ടുണ്ടെങ്കിൽ ഇത് ആർക്കും സാധിക്കും. അതുകൊണ്ടാണ് ഞാൻ എന്റെ ലൈഫ് എല്ലായിടത്തും പറയുന്നത്. സിനിമയെ ആത്മാർത്ഥമായിട്ട് ഇഷ്ടപെടുന്ന അല്ലെങ്കിൽ സിനിമ ജീവനായി കൊണ്ടുനടക്കുന്ന ആർക്കും സാധിക്കും. ഇത് ടൈംപാസായി കാണുന്നവർ ഈ വഴിക്ക് വരരുതെന്നെ ഞാൻ പറയൂ.. കാരണം അത്രയും ആത്മാർത്ഥയോടെ ഹാർഡ്‍വർക്കോടെ നിൽക്കുന്നവർ പുറത്തുണ്ട്.

പല കുട്ടികളും എനിക്ക് മെസേജ് അയക്കും. ഒരു വർഷമായി സിനിമയുടെ പിന്നാലെയാണ് ഒന്നുമായില്ല എന്ന് പറയും. അങ്ങനെയാണെങ്കിൽ നിർത്താൻ പറയും. കാരണം ഒന്നര വർഷത്തിൽ സിനിമ മടുത്തെങ്കിൽ അവൻ നല്ലൊരു സിനിമക്കാരനാകില്ല. ഇതൊരു ഹൈവേയാണ് യുടേൺ ഇല്ല. ഇതിന്റെ അവസാനം എവിടെയാണന്ന് എനിക്കറിയില്ല. ഞാൻ അത് നോക്കി പോകുകയാണ്. ഇനിയെത്ര ദൂരം പോകണമെന്ന് എനിക്കറിയില്ല. ഇനിയും ദൂരങ്ങൾ കിടക്കുകയാണ് യാത്രയുടെ ഇടയിൽ പരമാവധി നല്ല സിനിമകൾ ചെയ്യു അത്ര മാത്രം.’- അഭിലാഷ് പിള്ള പറഞ്ഞു.

Tags: Abhilash Pillai
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies