മഴക്കാലത്ത് ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെ പരിപാലിക്കാം? ഇതാ ചില നുറുങ്ങുവിദ്യകളും നിർദ്ദേശങ്ങളും...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴക്കാലത്ത് ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെ പരിപാലിക്കാം? ഇതാ ചില നുറുങ്ങുവിദ്യകളും നിർദ്ദേശങ്ങളും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 04:50 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ മഴക്കാലമായതിനാൽ ഇലക്ട്രിക് വാഹന ഉടമകൾ കുറച്ചധികം ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. മഴക്കാലമായതിനാൽ ഇലക്ട്രിക് വാഹനങ്ങളിൽ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ മഴക്കാലത്ത് ഈ വാഹനങ്ങളെ പരിപാലിക്കേണ്ടത് ഒരു ചുമതലയായി തന്നെ മാറിയേക്കാം.

എന്നാൽ ഈ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. മഴക്കാലത്ത് നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ചില നിർദ്ദേശങ്ങൾ…

1. ചാർജ്ജിംഗ് ഉപകരണങ്ങൾ സംരക്ഷിക്കുക

മൺസൂൺ കാലഘട്ടത്തിൽ ചാർജ്ജിംഗ് ഉപകരണങ്ങൾക്ക് നനവ് സംഭവിക്കാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ഔട്ട്‌ഡോർ ചാർജ്ജിംഗ് സ്‌റ്റേഷൻ ഉണ്ടെങ്കിൽ ഇവ മതിയായ രീതിയിൽ മൂടിക്കെട്ടി മഴവെള്ളത്തിൽ നിന്ന് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പു വരുത്തണം. പോർട്ടബിൾ ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ നനഞ്ഞ അവസ്ഥയിൽ ഉപയോഗിക്കാതിരിയ്‌ക്കുന്നത് വൈദ്യുതി അപകടങ്ങൾ ഒഴിവാക്കും.

2.ബാറ്ററിയ്‌ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക

ഒരു ഇലക്ട്രിക് വാഹനത്തിന്റെ ഏറ്റവും നിർണായക ഘടകങ്ങളിൽ ഒന്നാണ് ബാറ്ററി. മഴക്കാലത്ത് ഇത് സുരക്ഷിതമാണെന്ന് ഉറപ്പുരുത്തുക. ബാറ്ററി പാക്കും ഇലക്ട്രിക്കൽ കണക്ഷനും ആവശ്യമുള്ളത്ര സീൽ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ബാറ്ററിയിലേക്ക് ചോർച്ച ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കണം.

3. വാഹനം വൃത്തിയായി സൂക്ഷിക്കണം

മഴക്കാലത്ത് അടിഞ്ഞ് കൂടാൻ ഇടയുള്ള അഴുക്ക്, ചെളി എന്നിവ നിരന്തരം വൃത്തിയാക്കുക. വാഹനം വൃത്തിയാക്കുന്നതിലൂടെ പുറംഭാഗത്തെയും ഇലക്ട്രിക് വസ്തുക്കളുടെയും നാശങ്ങൾ ഒരു പരിധി വരെ കുറയ്‌ക്കും.

4. ഇന്റീരിയർ സംരക്ഷിക്കുക

മഴവെള്ളം ചിലപ്പോൾ വാഹനത്തിന്റെ ഉള്ളിലേക്കും ഒലിച്ചിറങ്ങിയേക്കാം. ഇത് വാഹനത്തിലെ ഇലക്ട്രിക്കൽ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിന് കാരണമായേക്കാം. കൃത്യമായി വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. കൂടാതെ ചോർച്ചയോ അമിതമായ ഈർപ്പമോ ഉണ്ടോയെന്നും ശ്രദ്ധിക്കേണ്ടതുണ്ട്.

5. ആഴത്തിലുള്ള വെള്ളക്കെട്ടുകളിലൂടെയുള്ള ഡ്രൈവിംഗ് ഒഴിവാക്കുക

ഇലക്ട്രിക് വാഹനങ്ങളിൽ അധികവും സെൻസിറ്റീവ് ഇലക്ട്രിക്കൽ സംവിധാനങ്ങളാണ് ഉള്ളത്. ഇത് ആഴക്കെട്ടിലൂടെ യാത്ര ചെയ്യുന്നത് അപകടങ്ങൾക്ക് വഴിതെളിച്ചേക്കാം. വെള്ളം നിറഞ്ഞ ഇടത്തുകൂടി വാഹനം ഓടിയ്‌ക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.

Tags: RainElectronic Vehicle
ShareTweetSendShare

More News from this section

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies