പാവപ്പെട്ടവനായതാണോ പ്രശ്‌നം! സമൂഹമാദ്ധ്യമങ്ങളിൽ പൊട്ടിത്തെറിച്ച് റിങ്കുവിന്റെ ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാവപ്പെട്ടവനായതാണോ പ്രശ്‌നം! സമൂഹമാദ്ധ്യമങ്ങളിൽ പൊട്ടിത്തെറിച്ച് റിങ്കുവിന്റെ ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 06:30 pm IST
Facebook
Twitter
WhatsAppTelegram

വെസ്റ്റിൻഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചിരിക്കുകയാണ്. വിൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ റിങ്കു സിങിന്റെ പേര് സജീവമായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മിന്നിയ റിങ്കുവിനെ ഫിനിഷറായി ടീമിലെടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മുംബൈ ഇന്ത്യൻസ് താരം തിലക് വർമയ്‌ക്ക് അവസരം നൽകിയപ്പോൾ റിങ്കുവിനെ തഴയുകയായിരുന്നു. എന്നാൽ ഇതിന് വിശദീകരണം നൽകാൻ ബിസിസിഐ അധികൃതർ തയ്യാറായിട്ടില്ല. അതേസമയം വരുന്ന പരമ്പരകളിൽ താരത്തിന് ഇടം നൽകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇത്രയേറെ മികച്ച പ്രകടനം നടത്തിയിട്ടും റിങ്കുവിനെ എന്തുകൊണ്ട് ടി20 ടീമിലേക്ക് പിഗണിച്ചില്ല എന്നതാണ് ആരാധകരുടെ ചോദ്യം. റിങ്കു പാവപ്പെട്ട പശ്ചാത്തലത്തിൽ നിന്ന് വരുന്ന താരമായതുകൊണ്ടാണോ ഈ അവഗണനയെന്നാണ് ആരാധകർ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചോദിക്കുന്നത്. അലിഗഢിലെ തെരുവുകളിൽ നിന്നും ഒരു നക്ഷത്രം പോലെ റിങ്കു ഉദിച്ചുയരുന്നത് കൊൽക്കത്തക്കായി അവസരം ലഭിച്ചതോടെ കാണാൻ സാധിച്ചു. 5 സിക്സറുകൾ പറത്തി കെകെആറിന് മഹത്തായ വിജയം സമ്മാനിച്ച രാത്രി, റിങ്കുവിന് ബിസിസിഐ കരാർ നൽകണമെന്ന് ആരാധകർ ആവശ്യപ്പെട്ട നിമിഷം മുതൽ ഇന്ത്യൻ ക്രിക്കറ്റിന്റെ താരമായി അദ്ദേഹം വളർന്നുകഴിഞ്ഞു. കൊൽക്കത്തക്കായി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റിങ്കു 474 റൺസുമായി ഓറഞ്ച് ക്യാപ് മത്സരത്തിലും മുന്നിലായിരുന്നു.

2024ലെ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് യുവ താരങ്ങൾക്കെല്ലാം ഇടം നൽകിയാണ് പുതിയ സെലക്ഷൻ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഹർദിക് പാണ്ഡ്യ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി സൂര്യകുമാർ യാദവുണ്ട്. വിക്കറ്റ് കീപ്പർമാരായി ഇഷാൻ കിഷനും സഞ്ജു സാംസണുമാണുള്ളത്.

Tags: Indiarinku singhbccicrickett20West Indies
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

Latest News

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies