ചില്ല് കഷണങ്ങൾ കൊണ്ടുള്ള ലോകഭൂപടം മാത്രമല്ല; ഭൂപടത്തിനുള്ളിൽ ഒരാൾ ഒളിഞ്ഞിരിപ്പുണ്ട്; മലയാളികളുടെ 'ഹൃദയം' കവർന്ന താരത്തെ മനസ്സിലായോ ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചില്ല് കഷണങ്ങൾ കൊണ്ടുള്ള ലോകഭൂപടം മാത്രമല്ല; ഭൂപടത്തിനുള്ളിൽ ഒരാൾ ഒളിഞ്ഞിരിപ്പുണ്ട്; മലയാളികളുടെ ‘ഹൃദയം’ കവർന്ന താരത്തെ മനസ്സിലായോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 08:39 pm IST
Facebook
Twitter
WhatsAppTelegram

കൊളാഷുകളിൽ ഒളിഞ്ഞിരിക്കുന്ന വ്യക്തിയേയോ പേരോ കണ്ടു പിടിക്കാൻ ഇഷ്ടമുള്ളവരാണ് പലരും. ഇത്തരം സൂത്രപണികളോട് ഒരു കൗതുകം എപ്പോഴും തോന്നാറുണ്ട് പലർക്കും. ഇപ്പോൾ അത്തരത്തിൽ പ്രചരിക്കുന്നത് കുറച്ച് ചില്ലുകഷണങ്ങൾ ചേർത്ത് വെച്ച ഒരു വേൾഡ് മാപ്പാണ്. ഒന്നു സൂക്ഷിച്ച് നോക്കിയാൽ മാപ്പിനുള്ളിൽ ഒരാളുടെ ചിത്രം കാണാൻ സാധിക്കും. എന്നാൽ ഒറ്റ നോട്ടത്തിൽ ആളെ കണ്ടുപിടിക്കുക എളുപ്പമല്ല. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയാലെ ആളെ മനസ്സിലാകൂ..

മാപ്പിന്റെ ഒത്ത നടുവിൽ നമ്മുടെ പ്രിയപ്പെട്ട ഒരു യുവ നടനുണ്ട്. ചിരിച്ചു കൊണ്ട് മിറർ സെൽഫി പകർത്തുകയാണ് അദ്ദേഹം. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് ചിത്രത്തിലുള്ളത്. ഇതിനോടകം ചിത്രങ്ങൾക്ക് വളരെ രസകരമായ കമന്റുകളാണ് ആരാധർ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയിൽ പ്രണവ് അധികം സജീവമല്ലാത്തതുകൊണ്ടുതന്നെ പ്രണവിന്റെതായി പ്രചരിക്കുന്ന ചിത്രങ്ങൾക്ക് ജനപ്രീതി ഏറെയാണ്.

ഇൻസ്റ്റഗ്രാമിലൂടെ പ്രണവ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വേൾഡ് മാപ്പിലെ ചിത്രത്തിനൊപ്പം പ്രണവ് ലാപ്‌ടോപ്പിൽ ജോലി ചെയ്യുന്നതിന്റെ ചിത്രവും മറ്റ് യാത്രയ്‌ക്കിടയിൽ പകർത്തിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഹൃദയമാണ് പ്രണവിന്റെതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയുടെ വിജയാഘോഷങ്ങൾക്ക് പോലും കാത്തു നിൽക്കാതെ ലോകസഞ്ചാരത്തിനായി യാത്ര തിരിക്കുകയായിരുന്നു താരം.

Tags: Pranav Mohan Lal
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies