ഉറങ്ങാൻ സാധിക്കുന്നില്ലേ..? നന്നായി ഉറങ്ങാൻ ഈ 6 ഭക്ഷണങ്ങൾ നിങ്ങളെ സഹായിച്ചേക്കാം..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഉറങ്ങാൻ സാധിക്കുന്നില്ലേ..? നന്നായി ഉറങ്ങാൻ ഈ 6 ഭക്ഷണങ്ങൾ നിങ്ങളെ സഹായിച്ചേക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. കാൽസ്യം, മഗ്‌നീഷ്യം, സിങ്ക്, ചില ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയ ഭക്ഷങ്ങൾ ഉറക്കമില്ലായ്മ ഒഴിവാക്കാൻ സഹായിക്കുന്നതാണ്. ചെറിയ സമ്മർദ്ദങ്ങൾ മൂലം ഉണ്ടാവുന്ന ഉറക്കമില്ലായ്മയെ ഒഴിവാക്കാനുള്ള ചില പൊടിക്കൈകൾ നോക്കാം..

ചൂട് പാൽ

പാൽ നല്ലൊരു സമീകൃതാഹാരമാണ്. ചൂടുള്ള പാൽ രാത്രി കുടിച്ചു കിടക്കുന്നത് ഉറക്കമില്ലായ്മ കുറയ്‌ക്കാൻ സഹായിക്കുന്നു.

ബാർലി പുല്ല് പൊടി

ബാർലി പുല്ല് പൊടി ഉറക്കത്തെ സഹായിക്കുന്ന ഘടകങ്ങളുടെ കലവറയാണ്. കാൽസ്യം, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങൾ ഉറക്കകുറവിനെ അകറ്റുന്നു.

വാൾനട്ട്

വാൾനട്ടിലടങ്ങിയിട്ടുള്ള ഫാറ്റി ആസിഡ് നന്നായി ഉറങ്ങാൻ സഹായിക്കും.

വറുത്ത മത്തങ്ങ വിത്തുകൾ

മത്തങ്ങ വിത്തുകൾ ട്രിപ്‌റ്റോഫാൻ, അമിനോ ആസിഡ് എന്നിവയുടെ ഉറവിടമാണ്. മത്തങ്ങ വിത്തിലടങ്ങിയിട്ടുള്ള സിങ്ക്, കോപ്പർ വിറ്റാമിനുകൾ നിങ്ങളുടെ നിദ്രയെ മെച്ചപ്പെടുത്തുന്നു.

വാഴപ്പഴം

പഴങ്ങളിൽ അടങ്ങിയിട്ടുള്ള ട്രിപ്‌റ്റോഫാൻ, വിറ്റാമിൻ B6, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ ഉറക്കമില്ലായ്മയെ തടയുന്നു.

കുതിർത്ത ചിയ വിത്തുകൾ

ചിയ വിത്തുകൾ ട്രിപ്‌റ്റോഫാനുകളുടെയും അമിനോ ആസിഡുകളുടെയും കലവറയാണ്. അവ സമ്മർദ്ദം കുറച്ച് ഉറക്കത്തിന് സഹായിക്കുന്നു.

Tags: sleepSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies