ആശങ്ക, ജാഗ്രത; സൂര്യനിൽ നിന്ന് ഇരട്ട പ്രഹരം, തീജ്വാലകൾ എത്തുന്നു; ഭൂമിയ്ക്ക് സംഭവിക്കാൻ പോകുന്നത് ഇവ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

ആശങ്ക, ജാഗ്രത; സൂര്യനിൽ നിന്ന് ഇരട്ട പ്രഹരം, തീജ്വാലകൾ എത്തുന്നു; ഭൂമിയ്‌ക്ക് സംഭവിക്കാൻ പോകുന്നത് ഇവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

സൂര്യനിൽ നിന്ന് രാക്ഷസ തീജ്വാലകൾ ഭൂമിയിലെത്തുന്നുവെന്ന് മുന്നറിയിപ്പുമായി നാസ. സൂര്യനിൽ നിന്ന് വലിയ വിസ്‌ഫോടനത്തെ തുടർന്ന് കൊറോണൽ മാസ് ഇജക്ഷൻ സംഭവിക്കുമെന്നും തീജ്വാലകൾ ഭൂമിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തുമെന്നാണ് പ്രവചനം.

കൊറോണൽ മാസ് ഇജക്ഷൻ ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ പ്രഹരമേൽപ്പിച്ചാൽ അത് ഭൗമകാന്തിക കൊടുങ്കാറ്റിന് കാരണമാകും. ഇത് ഭീമാകാരനായിരിക്കുമെന്നാണ് നാസയുടെ പ്രവചനം. സൗര ജ്വാലകൾ കാന്തിക മണ്ഡലത്തിൽ പതിക്കുമ്പോൾ ഭൂമിയിലെ സിഗ്നലുകളെ ബാധിക്കും. വൈദ്യുതി ബന്ധം തടസപ്പെടും, ആശയവിനിമ സംവിധാനങ്ങളെ കാര്യമായി ബാധിക്കുമെന്നും നാസ പറയുന്നു. റേഡിയോ തംരഗങ്ങൾ നിശ്ചലമാകുമെന്നും ജിപിഎസ് സർവീസുകളൊന്നും ട്രാഫിക് സംവിധാനങ്ങൾ, സാറ്റ്‌ലൈറ്റുകൾ എന്നിവയൊന്നും ലഭിക്കില്ല. അതിലൂടെ ഭൂമിയിലെ ഡിജിറ്റൽ-ഉപഗ്രഹ സർവീസുകളെല്ലാം തടസപ്പെടും. ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന കാര്യങ്ങൾക്കും തടസം നേരിടും.

സൗരജ്വാലകളുടെ ചിത്രങ്ങൾ പകർത്തിയതായി നാസ വ്യക്തമാക്കി. ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. തമിത സക്കോവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വടക്ക് കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാകും ഈ സൗരജ്വാലകളെത്തുക. രണ്ടാമത് അതിവേഗത്തിലാകുമെത്തുക. നേരിട്ടുള്ള പ്രഹരം ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഉണ്ടാക്കും. ജി-1 വിഭാഗത്തിൽ വരുന്നവയാകും ഇത്. ആകാശത്ത് അറോറകളും ഈ സമയം പ്രത്യക്ഷപ്പെടാമെന്നാണ് തമിത ട്വീറ്റ് ചെയ്തത്. എന്നാൽ ഇവ മൊബൈൽ നെറ്റ് വർക്കുകളെയും ഉപഗ്രഹങ്ങളെയും ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. സൂര്യനിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഇത്തരം തീജ്വാലകൾ ഭൂമിയിലേക്ക് എത്തുന്നത്.

Tags:
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies