വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ; ലക്ഷദ്വീപില്‍ നിന്ന് രോഗിയെ എയര്‍ലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ; ലക്ഷദ്വീപില്‍ നിന്ന് രോഗിയെ എയര്‍ലിഫ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 02:40 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: വിലയേറിയ ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽ വിജയം കണ്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയ്‌ക്കിടയിലും ​ഗുരുതരാവസ്ഥയിലുള്ള രോ​ഗിയെ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. കൊച്ചിയിൽ നിന്നുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘം വേഗത്തിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയത്.

രോഗിക്ക് മസ്തിഷ്‌കാഘാതമുണ്ടെന്നും അബോധാവസ്ഥയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രോഗിയെ ആൻഡ്രോത്തിൽ നിന്ന് അഗത്തിയിലേക്കും (170 കിലോമീറ്റർ) അഗത്തിയിൽ നിന്ന് കൊച്ചിയിലേക്കും മാറ്റിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിലെ കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിലുള്ള ഒരു കോസ്റ്റ് ഗാർഡ് മെഡിക്കൽ സംഘം ടേക്ക്ഓഫിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളുമായി ദ്വീപിലെത്തുകയായിരുന്നു.

കനത്ത മഴയെ തുടർന്ന് കവരത്തിയിലും ആൻഡ്രോത്തിലുമുള്ള കോസ്റ്റ് ഗാർഡ് അധികൃതർ രോഗിയെ സുരക്ഷിതമായി കൊച്ചിയിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സു​ഗമമാക്കി. തുടർന്ന് കോസ്റ്റ് ഗാർഡ് ഡോർനിയറിൽ അഗത്തിയിൽ നിന്ന് കൊച്ചിയിലേക്ക് രോഗിയെ കയറ്റി അയക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് സംഘം 900 കിലോമീറ്റർ ദൂരം തീവ്രമായ കാലാവസ്ഥയിലും രോഗിക്ക് ആവശ്യമായ വൈദ്യസഹായം നൽകി സുരക്ഷിതമായി കൊച്ചിയിലെത്തിച്ചു. രോഗിയെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

Tags: indian coast guard
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies