ഏഷ്യൻ ഗെയിംസിലേക്ക് വനിതാ താരങ്ങളും; സാജനിലും സംഘത്തിലും പ്രതീക്ഷയർപ്പിച്ച് രാജ്യം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഗെയിംസിലേക്ക് വനിതാ താരങ്ങളും; സാജനിലും സംഘത്തിലും പ്രതീക്ഷയർപ്പിച്ച് രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 07:10 am IST
Facebook
Twitter
WhatsAppTelegram

17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഏഷ്യൻ ഗെയിംസിലേക്ക് വനിതാ താരങ്ങളെ അയക്കാൻ ഇന്ത്യ. സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി പ്രഖ്യാപിച്ച 36 അംഗ ടീമിൽ 9 പേർ വനിതകളാണ്. 21 നീന്തൽ താരങ്ങളും 2 ഡൈവിംഗ് താരങ്ങളുമുണ്ട്. 13 പേരടങ്ങുന്ന വാട്ടർപോളോ ടീമിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. വാട്ടർപോളോ ടീമിന് കേന്ദ്ര കായികമന്ത്രലയത്തിന്റെ ക്ലിയറൻസ് ലഭിക്കേണ്ടതുണ്ട്. 13 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ വാട്ടർപോളോ ടീമിനെ ഏഷ്യൻ ഗെയിംസിന് അയക്കുന്നത്. 2010-ലാണ് അവസാനമായി വാട്ടർപോളോ ടീം ഏഷ്യൻ ഗെയിംസിൽ മത്സരിച്ചത്.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പ്രതീക്ഷ വയ്‌ക്കുന്നത് മലയാളി താരം സാജൻ പ്രകാശ്, ഗ്വാങ്ചൗ ഗെയിംസിലെ മെഡൽ ജേതാവ് വീർധവാൽ ഘഡെ എന്നിവരിലാണ്. ഈ കഴിഞ്ഞ ദേശീയ ഗെയിംസ് നീന്തലിൽ, കേരളത്തിന്റെ ഈ ഗോൾഡൻ ബോയ് ഗോൾഡൻ ട്രിപ്പിളും തികച്ചിട്ടുണ്ട്. 200 മീറ്ററിലെ ദേശീയ റെക്കോർഡിന് ഉടമ കൂടിയാണ് സാജൻ പ്രകാശ്. 50 മീറ്റർ ഫ്രീസ്റ്റെലിലും ബട്ടർഫ്ളൈ വിഭാഗങ്ങളിലെ സ്വർണനേട്ടത്തിലൂടെയാണ് വീർധവാൽ ഘഡെ ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നത്.

ടീം: നീന്തൽ- അനീഷ് ഗൗഡ, ആര്യൻ നെഹ്‌റ, അദ്വൈത് പേജ്, എ.എസ്. ആനന്ദ്, കുശാഗ്ര റാവത്, എസ്.പി. ലികിത്, സാജൻ പ്രകാശ്, ശ്രീഹരി നടരാജ്, താനിഷ് ജോർജ് മാത്യു, ഉത്കർഷ് പാട്ടീൽ, വിശാൽ ഗ്രെവാൾ, വീർധവാൽ ഖാഡെ. വനിതകൾ- അനന്യ നായക്, ദിനിധി ദേസിങു, ഹഷിക രാമചന്ദ്രൻ, എ.കെ. ലിനേഷ, മാനാ പട്ടേൽ, നിനാ വെങ്കടേഷ്, പാലക് ജോഷി, ശിവാങി ശർമ, വൃർതി അഗർവാൾ. സിദ്ധാർത്ഥ ബജ്രംഗ് പർദേശ്, ഹെമാൻ ലണ്ടൻ സിങ് എന്നിവരാണ് ഡൈവിംഗ് ടീം അംഗങ്ങൾ.

 

Tags: ASIAN GAMESswimmingSAJAN PRAKASH
Share
Tweet
SendShare

More News from this section

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

Latest News

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies