രാത്രികാല യാത്രയിലെ നിരക്കിളവ് സമയം വീണ്ടും വെട്ടിക്കുറച്ച് കൊച്ചി മെട്രോ; ഇനി മുതൽ ഇളവ് ലഭിക്കുക ഒരു മണിക്കൂർ മാത്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാത്രികാല യാത്രയിലെ നിരക്കിളവ് സമയം വീണ്ടും വെട്ടിക്കുറച്ച് കൊച്ചി മെട്രോ; ഇനി മുതൽ ഇളവ് ലഭിക്കുക ഒരു മണിക്കൂർ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 08:04 am IST
FacebookTwitterWhatsAppTelegram

എറണാകുളം: കൊച്ചി മെട്രോയിൽ രാത്രിയാത്രയ്‌ക്കായി നൽകിയിരുന്ന ടിക്കറ്റ് ഇളവിന്റെ സമയം വെട്ടിക്കുറച്ചതായി അറിയിച്ച് അധികൃതർ. മെട്രോയിൽ തിരക്കില്ലാതിരുന്ന രാത്രി സമയങ്ങളിൽ 50 ശതമാനം നിരക്കിളവായിരുന്നു നൽകിയിരുന്നത്. ഒൻപത് മുതൽ 11 വരെ പകുതി നിരക്കിലായിരുന്നു യാത്ര അനുവദിച്ചിരുന്നത്. എന്നാൽ രണ്ട് മണിക്കൂർ ദൈർഘ്യത്തിൽ നിന്നും ഒരു മണിക്കൂറായി വെട്ടിക്കുറച്ചിരിക്കുകയാണ് കൊച്ചി മെട്രോ. വ്യാഴായ്ച മുതൽ രാത്രി ഒരു മണിക്കൂർ മാത്രമാണ് യാത്രക്കാർക്ക് ഇത്തരത്തിൽ സേനവം ലഭ്യമാകുന്നത്. ഇനി മുതൽ രാത്രി 10 മുതൽ 11 വരെ മാത്രമാകും 50 ശതമാനം നിരക്കിളവിൽ യാത്ര ചെയ്യാൻ സാധിക്കുക.

രാത്രി കാലങ്ങളിൽ താരതമ്യനേ മെട്രോയിൽ തിരക്ക് കുറവായിരുന്നു. ഇക്കാരണത്താൽ തന്നെയാണ് തിരക്കില്ലാത്ത സമയത്ത് മെട്രോ ട്രെയിനിലേക്ക് യാത്രികരെ ആകർഷിക്കുന്നതിന് വേണ്ടി 50 ശതമാനം നിരക്കിളവ് നൽകിയിരുന്നത്. എന്നാൽ രാവിലെ 5.45 മുതൽ 8 വരെ അതായത് രണ്ടേകാൽ മണിക്കൂർ ലഭ്യമാകുന്ന നിരക്കിളവ് തുടർന്നും ലഭിക്കും.

മെട്രോയുടെ തുടക്കകാലത്ത് രാത്രി എട്ട് മുതൽ 11 വരെയായിരുന്നു നിരക്കിളവ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ഒമ്പത് മുതൽ 11 വരെ എന്ന് പുനഃക്രമീകരിക്കുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണ്ടും ഒരു മണിക്കൂർ കൂടി വെട്ടിക്കുറച്ചിരിക്കുകയാണ് നിരക്കിളവ്.

Tags: MetroKochi Metro
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies