'ഇലോൺ-ഇ-ജംഗ്'; ട്വിറ്റർ ത്രെഡ്‌സ് പോരാട്ടത്തെ പരസ്യത്തിൽ ഉൾപ്പെടുത്തി അമൂലും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇലോൺ-ഇ-ജംഗ്’; ട്വിറ്റർ ത്രെഡ്‌സ് പോരാട്ടത്തെ പരസ്യത്തിൽ ഉൾപ്പെടുത്തി അമൂലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 12:20 pm IST
FacebookTwitterWhatsAppTelegram

ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. ത്രെഡ്‌സിൽ ഇതിനോടകം തന്നെ 70 ദശലക്ഷത്തിലധികം ആളുകളാണ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ത്രെഡ്‌സിനെ ഇതിനോടകം തന്നെ ഉപയോക്താക്കൾ ഏറ്റെടുത്തെങ്കിലും ഇത് സംബന്ധിച്ച് സക്കർബർഗിനും ട്വിറ്റർ ഉടമ ഇലോൺ മസ്‌കിനും ഇടയിൽ ഉള്ള പോരാട്ടം ചെറുതല്ല. നിരവധി സമൂഹമാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച് മീമുകളും ട്രോളുകളും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ട്വിറ്റർ-ത്രെഡ്‌സ് പോരാട്ടത്തെ ഡയറി ബ്രാൻഡായ അമൂലും പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അമൂലിന്റെ ഏറ്റവും പുതിയ പരസ്യത്തിലാണ് കാർട്ടൂൺ കഥാപാത്രങ്ങളായി മസ്‌കും സക്കർബർഗും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എല്ലാ കാലത്തും ട്രെൻഡിനൊപ്പം സഞ്ചരിച്ച് ലോകമെമ്പാടും ചർച്ചാവിഷയം ആയി മാറി കഴിഞ്ഞ വിഷയങ്ങളെ പരസ്യത്തിനുള്ള കണ്ടന്റ് ആയി മാറ്റാറുള്ളത് അമൂലിന്റെ പതിവാണ്. ഇത്തരത്തിൽ എടുത്ത ‘പോരാട്ട’ വിഷയവും ഇതിനോടകം തന്നെ ഉപയോക്താക്കൾ സ്വീകരിച്ചു കഴിഞ്ഞു.

ബോക്‌സിംഗ് താരങ്ങളെ പോലെ ഏറ്റുമുട്ടാൻ നിൽക്കുന്ന സക്കർബർഗിനെയും മസ്‌കിനെയുമാണ് ഗ്രാഫിക്കൽ ചിത്രമായി അമൂൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം ‘ഇലോൺ-ഇ-ജംഗ്’ എന്നും കൂടാതെ ‘അമൂൽ രുചിയുടെ അടയാളമെന്നും ക്യാപ്ഷൻ നൽകിയിട്ടുണ്ട്. ട്വിറ്ററിന്റെ ചിഹ്നമായ നീലക്കിളിയെയും പശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: SUBTHREADSTwiterAmul
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies