സബ്യസാചി വസ്ത്രങ്ങളണിഞ്ഞ് ഹാരിപോട്ടർ കഥാപാത്രങ്ങൾ; ഇന്ത്യൻ ലുക്കിലുള്ള എഐ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സബ്യസാചി വസ്ത്രങ്ങളണിഞ്ഞ് ഹാരിപോട്ടർ കഥാപാത്രങ്ങൾ; ഇന്ത്യൻ ലുക്കിലുള്ള എഐ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 04:53 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ മാറ്റിമറിച്ചുകൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളൊക്കെയും അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ ട്രെൻഡിന് തുടർച്ചയായി മറ്റൊരു ചിത്രം കൂടി ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഹാരിപോട്ടർ സീരിസിലെ കഥാപാത്രങ്ങളുടെ ഇന്ത്യൻ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

പ്രശസ്ത ഡിജിറ്റൽ ആർട്ടിസ്റ്റ് മനോജ് ഓംരെ ആണ് ഹോളിവുഡ് ചിത്രമായ ഹാരിപോട്ടർ സിനിമയിലെ കഥാപാത്രങ്ങളെ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ഫാഷൻ ബ്രാൻഡായ സബ്യസാചി വസ്ത്രങ്ങൾ അണിയിച്ചാണ് പുനരാവിഷ്‌കരണം നടത്തിയിരിക്കുന്നത്.

ടെക്സ്റ്റ് നിർദ്ദേശങ്ങളിൽ നിന്നും ചിത്രങ്ങൾ സൃഷ്ടിക്കുന്ന എഐ പ്രോഗ്രാമായ മിഡ് ജേർണി ഉപയോഗിച്ചാണ് ചിത്രങ്ങൾ രൂപകൽപ്പന ചെയ്തത്. ഹെർമിയോൺ ഗ്രെഞ്ചർ, സെവേറസ് സ്‌നേപ്പ്, റൂബസ് ഹാഗ്രിഡ്, സിറിയസ് ബ്ലാക്ക്, വോൾഡ്‌മോർട്ട്, ഡംബിൾഡോർ, ഡോബി എന്നിവരാണ് പുതിയ രൂപത്തിൽ എത്തുന്നത്. ആർട്ട് സീരിസിൽ ഡിസൈനർ സബ്യസാചിയുടെ ഡിസൈനുകളോട് സാദൃശ്യമുള്ള ഇന്ത്യൻ വസ്ത്രങ്ങളിലാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

Tags: artificial intelligence
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies