ശ്രാവണ മാസത്തിലെ ശിവാരാധന അതിവിശേഷം; ജ്യോതിർലിംഗദർശനത്തിന് അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ; കുറഞ്ഞ നിരക്കിൽ പാക്കേജുമായി ഭാരത് ഗൗരവ് ട്രെയിൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രാവണ മാസത്തിലെ ശിവാരാധന അതിവിശേഷം; ജ്യോതിർലിംഗദർശനത്തിന് അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ; കുറഞ്ഞ നിരക്കിൽ പാക്കേജുമായി ഭാരത് ഗൗരവ് ട്രെയിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2023, 08:05 pm IST
FacebookTwitterWhatsAppTelegram

ഭഗവാൻ ശിവനെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന മാസമാണ് ശ്രാവണ മാസം. പൂർണ ഭക്തിയോടെ പരമശിവനെ ആരാധിക്കുന്നത് അനുഗ്രഹങ്ങൾ നൽകുമെന്നാണ് വിശ്വാസം. ഈ സമയം ശിവക്ഷേത്രങ്ങളിൽ പോകുന്നതും വ്രതമനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. ശ്രാവണ മാസത്തിൽ ശിവക്ഷേത്ര ദർശനം വളരെ പ്രധാനമാണ്.പുണ്യമാസത്തിൽ ഭഗവാനെ ദർശിക്കാനുള്ള സുവർണാവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ.

ഭാരതീയ സംസ്‌കാരവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നവയാണ് ജ്യോതിർലിംഗങ്ങൾ. ഭാരതത്തിന്റെ തെക്കേ അറ്റത്തെ രാമേശ്വരം മുതൽ ഉത്തരേന്ത്യയിലെ കേദാർനാഥ് വരെ 12 ശിവക്ഷേത്രങ്ങളാണ് ജ്യോതിർലിംഗമായി കണക്കാക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ് ജ്യോതിർലിംഗ ദർശനത്തിന് അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഐആർസിടിസി ആണ് പ്രത്യേക പാക്കേജുമായെത്തുന്നത്. ഭാരത് ഗൗരവ് ട്രെയിനിലാകും സഞ്ചാരികൾ യാത്ര ചെയ്യുക.

Devote yourself to Lord Shiva on the 7 Jyotirlinga Yatra by Bharat Gaurav Tourist train from Yognagri Rishikesh.

Book now on https://t.co/hZIb8RjQiT#azadikirail #IRCTC #BharatGaurav@incredibleindia @tourismgoi @RailMinIndia @AmritMahotsav @EBSB_Edumin

— IRCTC Bharat Gaurav Tourist Train (@IR_BharatGaurav) July 10, 2023

“>

ഒൻപത് രാത്രിയും പത്ത് പകലും ചേർന്നതാണ് ഭാരത് ഗൗരവ് ട്രെയിനിന്റെ പാക്കേജ്. ഭീമശങ്കർ, ഗ്രിനേശ്വർ, മഹാകാലേശ്വർ, മല്ലികാർജുന, ഓംകാരേശ്വർ, പാർളി വൈജ്‌നാഥ്, ത്രയംബകേശ്വലർ എന്നീ ഏഴ് ജ്യോതിർലിംഗങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരമാണ് റെയിൽവേ നൽകുന്നത്. ഇക്കോണമി ക്ലാസ്, സ്റ്റാൻഡേർഡ് ക്ലാസ്, കംഫർട്ട് ക്ലാസ് എന്നീ മൂന്ന് ക്ലാസുകളിൽ യാത്രക്കാർക്ക് സഞ്ചരിക്കാവുന്നതാണ്. മുതിർന്നവർക്ക് 18,925 രൂപയും 5-11 ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 15,893 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിൽ ഒരാൾക്ക് 31,769 രൂപയും കുട്ടികൾക്ക് 25,858 രൂപയുമാണ്. കംഫർട്ട് ക്ലാസിൽ മുതിർന്നവർക്ക് 42,163 രൂപയും കുട്ടികൾക്ക് 34,072 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ടൂർ പാക്കേജിന്റെ ഭാഗമാകാൻ താത്പര്യപ്പെടുന്നവർക്ക് ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്. ഇതിന് പുറമേ ഐആർസിടിസി ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ, സോണൽ ഓഫീസുകൾ, റീജിയണൽ ഓഫീസുകൾ എന്നിവ വഴിയും ബുക്കിംഗ് നടത്താവുന്നതാണ്.

Tags: Bharat Gaurav train
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies