നടൻ യോഗി ബാബു ചെന്നൈ സൂപ്പർ കിംഗ്‌സിൽ, എത്തുന്നത് റായ്ഡുവിന് പകരക്കാരനായി..! പ്രതികരണവുമായി തല ധോണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നടൻ യോഗി ബാബു ചെന്നൈ സൂപ്പർ കിംഗ്‌സിൽ, എത്തുന്നത് റായ്ഡുവിന് പകരക്കാരനായി..! പ്രതികരണവുമായി തല ധോണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 03:16 pm IST
FacebookTwitterWhatsAppTelegram

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി സിനിമ മേഖലയിൽ പുതിയ ഇന്നിംഗ്‌സിന് തുടക്കമിട്ടിരുന്നു. തമിഴ് സിനിമയിലെ തന്റെ ആദ്യ നിർമ്മാണ സംരംഭമായ ലെറ്റ്സ് ഗെറ്റ് മാരീഡ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നടൻ ഇന്നലെ ചെന്നൈയിൽ എത്തി. ഇതിനിടെ രസകരമായൊരു സംഭവവും അരങ്ങേറി.

ട്രെയിലർ ലോഞ്ചിനിടെ നടൻ യോഗി ബാബുവുമായി നടത്തിയ സംഭാഷണമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണ് സിനിമയുടെ നിർമ്മാണം. ടീമിലെടുക്കാമോ എന്ന ചോദ്യത്തിന് മാനേജ്മെന്റിനോട് സംസാരിക്കാമെന്നും സ്ഥിരമായി കളിക്കാനെത്തണമെന്നും ധോണി പറയുന്നു.

ധോണിയുടെ വാക്കുകൾ ഇങ്ങനെ ‘റായുഡു വിരമിച്ചു. ആ ഒഴിവുണ്ട്. ഞാൻ മാനേജ്മെന്റിനോട് സംസാരിക്കാം. പക്ഷേ നിങ്ങൾ സിനിമയിൽ നല്ല തിരക്കിലല്ലേ, സ്ഥിരമായി കളിക്കാനെത്തണം അത് ആദ്യമേ പറഞ്ഞേക്കാം, പിന്നെ അവർ നല്ല വേഗതയിലാകും പന്തെറിയുക, എറിഞ്ഞ് വീഴ്‌ത്താൻ വരെ ശ്രമിക്കും’ എന്നായിരുന്നു തമാശ കലർത്തിയുള്ള ധോണിയുടെ മറുപടി.

ഒരു ഫാമിലി എന്റർടെയ്നർ ചിത്രമാണ് ലെറ്റ്സ് ഗെറ്റ് മാരീഡ്. ചിത്രത്തിൽ യോഗി ബാബുവും ഹരീഷ് കല്യാണും മലയാളിയായ ഇവാനയും നദിയാ മൊയ്ദുവുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചെന്നൈയിലെ ലീല പാലസിൽ വെച്ചായിരുന്നു ട്രെയ്ലർ ലോഞ്ച്. അടുത്തവർഷം ആദ്യമാകും ചിത്രം തീയേറ്ററുകളിൽ എത്തുക. രമേഷ് തമിഴ്മണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

 

Tags: ms
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies