സുവർണ പ്രതീക്ഷയിൽ ഇന്ത്യ ട്രാക്കിലേക്ക്: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുവർണ പ്രതീക്ഷയിൽ ഇന്ത്യ ട്രാക്കിലേക്ക്: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 11:15 am IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക്: തായ്ലൻഡ് ആതിഥേയരാകുന്ന 24-ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. ജൂലൈ 16വരെ തലസ്ഥാനമായ ബാങ്കോക്കിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനും ഏഷ്യൻ ഗെയിംസിനും മുന്നോടിയായിട്ടാണ് ഇന്ത്യൻ സംഘം ഏഷ്യൻ അത്‌ലറ്റിക്‌സിന് ഇറങ്ങുന്നത്. കഴിഞ്ഞ വർഷം ചൈനയിൽ നടക്കേണ്ട ചാമ്പ്യൻഷിപ്പാണ് കോവിഡിനെ തുടർന്ന് തായല്ന്റിലേക്ക് മാറ്റിയത്. ഏറ്റവും മികച്ച മെഡൽ വേട്ട നടത്താനാണ് ഇന്ത്യൻ സംഘം ട്രാക്കിലേക്കിറങ്ങുന്നത്.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലേക്ക് ഏഷ്യൻ അത്‌ലറ്റിക്‌സ് ജേതാകൾക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്നാണ് മീറ്റിന്റെ പ്രധാന ആകർഷണം. 49 താരങ്ങളാണ് ഇന്ത്യൻ സംഘത്തിലുളളത്. ഷോട്ട്പുട്ട് താരവും സ്വർണമെഡൽ പ്രതീക്ഷയുമായ തജീന്ദർപാൽ സിങ്ങാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ സംഘത്തിൽ 7 മലയാളി താരങ്ങളുണ്ട്. ഇന്ത്യയുടെ പ്രതീക്ഷയായ ലോങ് ജമ്പ് താരം എം. ശ്രീശങ്കർ, മുഹമ്മദ് അജ്മൽ, ആൻസി സോജൻ, മുഹമ്മദ് അഫ്‌സൽ, ജിസ്‌ന മാത്യു, ജിൻസൺ ജോൺസൺ, അബ്ദുളള അബുബക്കർ, എന്നിവരാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്‌ക്കുന്ന മലയാളി താരങ്ങൾ.

നൂറു മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ജ്യോതി യാരാജി, വനിതാ ജാവലിൻ താരം അന്നു റാണി, ഹെപ്റ്റാത്തലണിൽ മത്സരിക്കുന്ന സ്വപ്ന ബർമൻ, ഷോട്പുട്ട് താരം തേജീന്ദർപാൽ സിങ് എന്നിവരും ഇന്ത്യയുടെ സുവർണപ്രതീക്ഷകളാണ്. പുരുഷ ലോംഗ് ജംമ്പിൽ സീസണിലെ ലോകറാങ്കിംഗിൽ രണ്ടാമതുളള ശ്രീശങ്കറിന് വെല്ലുവിളിയായി ചൈനയുടെ ലോകചാമ്പ്യൻ ജിയാനൻ വാങും രംഗത്തുണ്ട്.

2019ൽ നടന്ന അവസാന ഏഷ്യൻ ഗെയിംസിൽ 2 സ്വർണ്ണം, 8 വെളളി, 5 വെങ്കലവും നേടിയ ഇന്ത്യ അഞ്ചാമതായിരുന്നു. 9 സ്വർണ്ണമടക്കം 27 മെഡലുകൾ നേടിയ 2017ലെ ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ മികച്ച പ്രകടനം കണ്ടത്.

 

 

Tags: TAILANDIndia
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies